"ജി എം എൽ പി എസ് ഒടോമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=രാജേഷ്. യു
|പ്രധാന അദ്ധ്യാപകൻ=രാജേഷ്. യു
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ് സി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ് സി
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ സുഹ്റ
|സ്കൂൾ ചിത്രം=18540 building.jpg
|സ്കൂൾ ചിത്രം=18540-building.jpg
|size=350px
|size=350px
|caption=
|caption=
വരി 74: വരി 74:
== ചരിത്രം ==
== ചരിത്രം ==
      
      
   പാണ്ടിക്കാട് പഞ്ചായത്തിലെ  എട്ടാംവാർഡിലെ ഏക ഗവൺമെൻറ് എൽപിസ്കൂളാണ് ഒടോമ്പറ്റ ജിഎംഎൽപി സ്കൂൾ.1947-ലാണ് സ്കൂൾ സ്ഥാപിച്ചത്.ആദ്യകാലത്ത് ഏകാധ്യാപക വിദ്യാലയമായി കൊറത്തിത്തൊടിക എന്ന സ്ഥലത്താണ് പ്രവർത്തനമാരംഭിച്ചത്.മദ്രാസ് ഗവൺമെൻ്‍റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്ട് ബോർഡിൽ പെട്ട വിദ്യാലയമായിരുന്നു.ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു  സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് ഗവൺമെൻറ് ഏറ്റെടുത്ത് ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂളായി.ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൻറെ പടിഞ്ഞാറ് വശത്തായിരുന്നു ആദ്യകാലത്ത് സ്കൂൾ  പ്രവർത്തിച്ചിരുന്നത്.പിന്നീട് 1978-ലാണ് സ്വന്തമായി ഒരു കെട്ടിടം ലഭിക്കുന്നത്.അഞ്ച് ക്ലാസ്റൂമുകളോടു കൂടിയ ഈ കെട്ടിടമായിരുന്നു 2020  വരെയും ഉപയോഗിച്ചിരുന്നത്.സ്ഥല പരിമിതി മൂലം പിടിഎയുടെയും ,ജനപ്രതിനിധികളുടെയും , നേതൃത്വത്തിൽ ഒരു കെട്ടിടത്തിനായി പരിശ്രമിക്കുകയും 2020 മാർച്ചിൽ  പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു കിട്ടുകയും ചെയ്തു. തുടർന്ന്എട്ട് ക്ലാസ് റൂമുകളോട് കൂടിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു വരുന്നു.
   പാണ്ടിക്കാട് പഞ്ചായത്തിലെ  എട്ടാംവാർഡിലെ ഏക ഗവൺമെൻറ് എൽപിസ്കൂളാണ് ഒടോമ്പറ്റ ജിഎംഎൽപി സ്കൂൾ.1947-ലാണ് സ്കൂൾ സ്ഥാപിച്ചത്.ആദ്യകാലത്ത് ഏകാധ്യാപക വിദ്യാലയമായി കൊറത്തിത്തൊടിക എന്ന സ്ഥലത്താണ് പ്രവർത്തനമാരംഭിച്ചത്.മദ്രാസ് ഗവൺമെൻ്‍റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്ട് ബോർഡിൽ പെട്ട വിദ്യാലയമായിരുന്നു.ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു  സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് ഗവൺമെൻറ് ഏറ്റെടുത്ത് ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂളായി.ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൻന്റെ പടിഞ്ഞാറ് വശത്തായിരുന്നു ആദ്യകാലത്ത് സ്കൂൾ  പ്രവർത്തിച്ചിരുന്നത്.പിന്നീട് 1978-ലാണ് സ്വന്തമായി ഒരു കെട്ടിടം ലഭിക്കുന്നത്.അഞ്ച് ക്ലാസ്റൂമുകളോടു കൂടിയ ഈ കെട്ടിടമായിരുന്നു 2020  വരെയും ഉപയോഗിച്ചിരുന്നത്.സ്ഥല പരിമിതി മൂലം പിടിഎയുടെയും ,ജനപ്രതിനിധികളുടെയും , നേതൃത്വത്തിൽ ഒരു കെട്ടിടത്തിനായി പരിശ്രമിക്കുകയും 2020 മാർച്ചിൽ  പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു കിട്ടുകയും ചെയ്തു. തുടർന്ന്എട്ട് ക്ലാസ് റൂമുകളോട് കൂടിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. 2022 മെയ് 30 ന്  ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8 ക്ലാസ് റൂമുകൾ  ,ഓഡിറ്റോറിയം , ടോയിലറ്റ് ,കിണർ, മൂത്രപ്പുര എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും കുട്ടികളുടെ കായിക വിനോദം പരിപോഷിപ്പിക്കാനുതകുന്ന ഒരു കളിസ്ഥലം ഇല്ല എന്നത് ഒരു ന്യൂനതയാണ്
8 ക്ലാസ് റൂമുകൾ  ,ഓഡിറ്റോറിയം , ടോയിലറ്റ് ,കിണർ, മൂത്രപ്പുര ,പ്രീപ്രൈമറി കുട്ടികൾക്കായി വർണ്ണക്കൂടാരം പാർക്ക്എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും കുട്ടികളുടെ കായിക വിനോദം പരിപോഷിപ്പിക്കാനുതകുന്ന ഒരു കളിസ്ഥലം ഇല്ല എന്നത് ഒരു ന്യൂനതയാണ് [[ജി എം എൽ പി എസ് ഒടോമ്പറ്റ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 93: വരി 93:
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
                       ദിനാചരണങ്ങൾ,ജൈവ വൈവിധ്യ പാർക്ക് ,പൂന്തോട്ട നിർമ്മാണം,എന്നിവയെല്ലാം നടന്നു വരുന്നു.
                       ദിനാചരണങ്ങൾ,ജൈവ വൈവിധ്യ പാർക്ക് ,പൂന്തോട്ട നിർമ്മാണം,എന്നിവയെല്ലാം നടന്നു വരുന്നു.
{{Clubs}}
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
! rowspan="2" |ക്രമ നമ്പർ
! rowspan="2" |മുൻ പ്രധാനാധ്യാപകർ
! colspan="2" |കാലാവധി
|-
|മുതൽ
|വരെ
|-
|1
|പി.കെ. സതീരത്നം
|
|30.4.2004
|-
|2
|എം.പി, ഗോപിനാഥൻ
|24.06.2004
|01.06.2005
|-
|3
|ഇ.ഉദയ ചന്രൻ
|01.06.2005
|06.06.2006
|-
|4.
|പി.ഡി.ശ്രീധരൻ നമ്പൂതിരി
|06.06.2006
|04.06.2007
|-
|5.
|ജയചന്ദ്രൻ എം
|06.06.2007
|31.03,2015
|-
|6
|ലത
|04.06.2015
|04.06.2017
|-
|7
|റംലത്ത്
|04.06.2017
|23.06.2020
|-
|8
|രാജേഷ് യു
|27.10.2021
|
|}
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ==
ഡോ.അമീറ
== ചിത്രശാല ==
കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


==വഴികാട്ടി==                                                                                                                                                                                                                           
==വഴികാട്ടി==                                                                                                                                                                                                                           
{{#multimaps: 11.123273629306368, 76.26785847898101 | width=800px | zoom=16 }}
{{#ചmultimaps: 11.1229178,76.1958826 | width=800px | zoom=16 }}
<!--visbot  verified-chils->-->
     മ‍ഞ്ചേരിയിൽ നിന്നും ചെമ്പ്രശ്ശേരി  ബസ്സിൽ കയറി  22 കിലോമീറ്ററോളം യാത്ര ചെയ്ത് ഒടോമ്പറ്റ സ്കൂളിൽ എത്താം.
     മ‍ഞ്ചേരിയിൽ നിന്നും ചെമ്പ്രശ്ശേരി  ബസ്സിൽ കയറി  22 കിലോമീറ്ററോളം യാത്ര ചെയ്ത് ഒടോമ്പറ്റ സ്കൂളിൽ എത്താം.
     മഞ്ചേരിയിൽ നിന്നും കരുവാരക്കുണ്ടിലേക്കുള്ള ബസ്സിൽ കയറി 20 കിലോമീറ്ററോളം  യാത്ര ചെയ്ത് പൂളമണ്ണയിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോയിൽ കയറി ലെഫ്റ്റ് സൈഡിലുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഒടോമ്പറ്റ സ്കൂളിലെത്താം.
     മഞ്ചേരിയിൽ നിന്നും കരുവാരക്കുണ്ടിലേക്കുള്ള ബസ്സിൽ കയറി 20 കിലോമീറ്ററോളം  യാത്ര ചെയ്ത് പൂളമണ്ണയിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോയിൽ കയറി ലെഫ്റ്റ് സൈഡിലുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഒടോമ്പറ്റ സ്കൂളിലെത്താം.
   വണ്ടൂരിൽ നിന്നും പെരിന്തൽമണ്ണ ബസ്സിൽ കയറി  മരാട്ടപ്പടി സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിൽ കയറി റൈറ്റ് സൈഡിലുള്ള റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ച് ഒടോമ്പറ്റ സ്കൂളിൽ എത്താം.
   വണ്ടൂരിൽ നിന്നും പെരിന്തൽമണ്ണ ബസ്സിൽ കയറി  മരാട്ടപ്പടി സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിൽ കയറി റൈറ്റ് സൈഡിലുള്ള റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ച് ഒടോമ്പറ്റ സ്കൂളിൽ എത്താം.

11:17, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_ഒടോമ്പറ്റ&oldid=2211420" എന്ന താളിൽനിന്ന് ശേഖരിച്ചത്