"സംവാദം:ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> പൂമ്പാറ്റ- കവിത കുഞ്ഞ് കുഞ്ഞ് പൂക്കൾ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Thanzeer എന്ന ഉപയോക്താവ് സംവാദം:ഗവ. എൽ പി എസ് വെല്ലാണിക്കൽ/അക്ഷരവൃക്ഷം എന്ന താൾ സംവാദം:ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center> <poem>


പൂമ്പാറ്റ- കവിത
കുഞ്ഞ് കുഞ്ഞ് പൂക്കൾ
അഴകേറുന്ന പൂക്കൾ
തേൻ തരുന്ന പൂക്കൾ
തേടി ഞാൻ നടന്നു
കണ്ടുകിട്ടിയ പൂവിൽ
ഞാൻ തേൻ കുടിച്ചു തീർത്തു
പാറി ഞാനകന്നു
പുതിയ പൂക്കൾ തേടി.
(പ്രിൻസ് പി ആർ. സറ്റാൻഡേർഡ് 2, ഗവ. എൽപിഎസ് വെള്ളാണിക്കൽ)
</poem> </center>

15:57, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം