|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= തലശ്ശേരി
| |
| | വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| |
| | റവന്യൂ ജില്ല= കണ്ണൂര്‍
| |
| | സ്കൂള്‍ കോഡ്= 14503
| |
| | സ്ഥാപിതവര്‍ഷം= 1917ന് മുമ്പ്
| |
| | സ്കൂള്‍ വിലാസം= കൂരാറ (പി.ഒ)
| |
| | പിന് കോഡ്= 670692
| |
| | സ്കൂള്‍ ഫോണ്‍= 0490-2315017
| |
| | സ്കൂള്‍ ഇമെയില്‍= glpskoorara@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= പാനൂര്‍
| |
| | ഭരണ വിഭാഗം=ഗവണ്മെന്റ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി &പ്രീ-പ്രൈമറി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 33
| |
| | പെൺകുട്ടികളുടെ എണ്ണം= 31
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 64
| |
| | അദ്ധ്യാപകരുടെ എണ്ണം= 06
| |
| | പ്രധാന അദ്ധ്യാപകന്= ശശികുമാര്‍ എന്‍.പി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ഉസ്മാന് പി
| |
| | സ്കൂള്‍ ചിത്രം= school-photo.png |
| |
| }}
| |
| == ചരിത്രം ==
| |
| നെല്‍ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ ആണ് ഗവര്‍മെന്റ് എല്‍ പി സ്കൂള്‍ കൂരാറ; 1917 ന് മുന്‍പ് സ്ഥാപിക്കപെട്ട ഈ വിദ്യാലയം ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു. സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലായിരുന്ന സ്കൂള്‍ പിന്നീട് സര്‍ക്കാറിന് കൈമാറി. 1917 വരെയുള്ള രേഖകള്‍ വിദ്യാലയത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
| |
| 1971 ജനുവരി 1 മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യശ്ശ:ശരീരനായ മുന്‍ മന്ത്രി ശ്രീ പി ആര് കുറുപ്പ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. കൂരാറ പ്രദേശത്തെ ജനങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് അവരുടെ അഭിമാന സ്തംഭമായി ഈ സര്‍ക്കാര്‍ വിദ്യാലയം നിലകൊള്ളുന്നു; വലിയ വലിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ...........
| |
|
| |
|
| == ഭൗതികസൗകര്യങ്ങള് ==
| |
| * 20 x 20 ടൈല്‍സ് പാകിയ ക്ളാസ് മുറികള്‍ - 4
| |
| * ഒരു ക്ളാസ് മുറി സ്റ്റേജായും ഉപയോഗിക്കാം
| |
| * 20x 20 ടൈല്‍സ് പാകിയ ഓഫീസ് മുറി - 1
| |
| * ചുറ്റു മതിലും ഗെയിറ്റും റാമ്പ് & റെയിലും
| |
| * സ്വന്തമായി കിണര്‍, മോട്ടോര്‍, വാഷ് ബെയിസ്, കുടിവെള്ള സംവിധാനം
| |
| * ഉച്ച ഭാഷിണി.ലാപ്ടോപ്, വൈറ്റ് ബോര്‍ഡ്
| |
| * ഊഞ്ഞാല്, ബേബി സൈക്കിളുകള്‍
| |
| * അസംബ്ളി ചേരാന്‍ മേല്‍ക്കൂരയുള്ള ഇന്റര്‍ലോക്ക് ചെയ്ത മുറ്റം
| |
| * ലൈബ്രറി
| |
| * ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍
| |
| * ടോയിലറ്റ് - 1
| |
| * ഗേള്‍സ് ഫ്രണ്ട്ളി ടോയിലറ്റ് - 1
| |
|
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
|
| |
| * കലാ-കായിക-ശാസ്ത്രോത്സവങ്ങളില്‍ പരമാവധി കുട്ടികളെ വിദഗ്ദ്ധ പരിശീലനം നല്കി ഉപജില്ലാ തലത്തില്‍ പങ്കെടുപ്പിച്ച്
| |
| മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്.
| |
|
| |
| * വിദ്യാരംഗം കലാസാഹിത്യ പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ട്.
| |
|
| |
| * തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അസംബ്ലി.
| |
|
| |
| * കാണാനും കണ്ടറിയാനുമുള്ള സുവര്‍ണാവസരമായ പഠനയാത്രയും, ഫീല്‍ഡ് ട്രിപ്പുകളും.
| |
|
| |
| * ദിനാചരണങ്ങള്‍.............ഒാണം-ബക്രീദ് ആഘോഷം
| |
|
| |
| * വാര്‍ഷികാഘോഷത്തിന് എല്ലാ കുട്ടികള്‍ക്കും കലാപ്രകടനത്തിനുള്ള അവസരം നല്കുന്നു.
| |
|
| |
| * പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ പ്രതിമാസ ക്വിസും വാര്‍ഷികത്തിന് മെഗാക്വിസും നടത്തി
| |
| സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.
| |
|
| |
| == മാനേജ്മെന്റ് ==
| |
|
| |
| == മുന്സാരഥികള് ==
| |
|
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
|
| |
| ==വഴികാട്ടി==
| |