"ജി.എൽ.പി.എസ് കൂററ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| സ്ഥലപ്പേര്= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14503
| സ്ഥാപിതവര്‍ഷം= 1917ന് മ‌ുമ്പ്
| സ്കൂള്‍ വിലാസം= ക‌ൂരാറ (പി.ഒ)
| പിന്‍ കോഡ്= 670692
| സ്കൂള്‍ ഫോണ്‍=  0490-2315017
| സ്കൂള്‍ ഇമെയില്‍= glpskoorara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പാന‌ൂര്‍
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി &പ്രീ-പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  33
| പെൺകുട്ടികളുടെ എണ്ണം= 31
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  64
| അദ്ധ്യാപകരുടെ എണ്ണം=  06 
| പ്രധാന അദ്ധ്യാപകന്‍=  ശശിക‌‌ുമാര്‍  ​എന്‍.പ‌ി       
| പി.ടി.ഏ. പ്രസിഡണ്ട്= ഉസ്മാന്‍  പി         
| സ്കൂള്‍ ചിത്രം= school-photo.png‎  ‎|
}}
== ചരിത്രം ==
നെല്‍ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ ആണ് ഗവര്‍മെന്റ് എല്‍ പി സ്കൂള്‍ കൂരാറ;  1917 ന് മുന്‍പ്‌ സ്ഥാപിക്കപെട്ട ഈ വിദ്യാലയം ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു.  സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലായിരുന്ന സ്കൂള്‍ പിന്നീട് സര്‍ക്കാറിന് കൈമാറി. 1917 വരെയുള്ള രേഖകള്‍ വിധ്യാലയത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
    1971  ജനുവരി 1 മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  യശ്ശ:ശരീരനായ മുന്‍ മന്ത്രി ശ്രീ പി ആര്‍ കുറുപ്പ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. കൂരാറ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് അവരുടെ അഭിമാന സ്തംഭമായി ഈ സര്‍ക്കാര്‍ വിദ്യാലയം നിലകൊള്ളുന്നു; വലിയ വലിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ...........


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മാനേജ്‌മെന്റ് ==
== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==

12:51, 25 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൂററ&oldid=996736" എന്ന താളിൽനിന്ന് ശേഖരിച്ചത്