"സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/കൊറോണയും വ്യക്തി ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (40044 എന്ന ഉപയോക്താവ് [[സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/കൊറോണയും വ്യക്തി ശുചി...) |
(വ്യത്യാസം ഇല്ല)
|
17:01, 23 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
കൊറോണയും വ്യക്തി ശുചിത്വവും
കോവിഡ് - 19 മഹാമാരി ലോകത്തിലെ മുഴുവൻ രാജ്യങ്ങളെയും ഭയപ്പടുത്തികൊണ്ട് പടർന്നു പിടിക്കുകയാണ്. ഏകദേശം രണ്ടു ലക്ഷമാളുകളുടെ മരണത്തിനും 28 ലക്ഷത്തോളം ആളുകളെ രോഗികളുമാക്കി മാറ്റി .ഇതിന്റെ വ്യാപനം തടയുന്നതിന് വേണ്ടി നമ്മുടെ കേന്ദ്ര -സംസ്ഥാന ഗവൺമെന്റുകൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ആദ്യം ഒരു ദിവസം ജനതാ കർഫ്യൂയും പിന്നീട് 21 ദിവസം അതുകഴിഞ്ഞു 19 ദിവസം കൂടി നേടിയിരിക്കുകയാണ്.ലോകത്തിന്റെ സമ്പത് ഘടന തകർക്കുന്നതാണ് ലോക് ഡൗൺ എങ്കിലും ഗവണ്മെന്റുകൾ അതിനു നിർബന്ധിതമാവുകയാണ് ചെയ്തത് .ഈ സാഹചര്യത്തിൽ ഏറെ പ്രധാന്യമുള്ള ഒരു കാര്യമാണ് വ്യക്തിശുചിത്വം കൊറോണയെ നേരിടാൻ ഭയമില്ല കരുതലാണ് നമുക്ക് ആവശ്യം. അതിനുവേണ്ടി നാം ഓരോ വ്യക്തിയും ആദ്യം പാലിക്കേണ്ടത് വ്യക്തി ശുചിത്വം തന്നെയാണ്.കഴിവതും ഈ സമയം പുറത്തു പോകതെ ഇരിക്കുക . അഥവാ പുറത്തു പോകുകയാണ് എങ്കിൽ തീർച്ചയായും മാസ്ക് ധരിച്ചിരിക്കണം കഴിവതും ഒരാളിൽ നിന്ന് 1 മീറ്റർ അകലം പാലിക്കുവൻ ശ്രദ്ധിക്കണം. പുറത്തുപോയി വരുമ്പോൾ സോപ്പ് അല്ലെങ്കിൽ സാനിടൈസൻ ഉപയോഗിച്ച് കൈകൽ നന്നായി കഴുകുക നാം ഉപയോഗിക്കുന്ന ഓരോ സാധനങ്ങളും അണു വിമുക്തമാക്കാൻ ശ്രദ്ധിക്കുക .ഓർക്കുക ഭയമില്ല നമുക്ക് കരുതലാണ് ആവശ്യം. ഗോവിന്ദ് ജെ അനിൽ സെന്റ് ഗൊരേറ്റി എച്ച് എച്ച് എസ് പുനലൂർ കൊല്ലം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 09/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 23/ 09/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം