"സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/ പരിസഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

17:01, 23 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ദൈവത്തിന്റെ ദാനമാണ് പരിസ്ഥിതിയും അത് നില നിൽക്കുന്ന ഭൂമിയും . പരിസ്ഥിതിയുടെ ഭാഗങ്ങളാണ് നമ്മൾ മനുഷ്യരും മൃഗങ്ങളും പക്ഷികളും കാടും വായുവും വെള്ളവും എല്ലാം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധ്യാനത്തെക്കുറിച്ച ഓർമ്മിയ്കാനുള്ള അവസരമായി 1972 മുതൽ ഐക്യ രാഷ്ട്ര സംഘനയുടെ അഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയത്. മനുഷ്യൻകാരണം കരയിലും വെള്ളത്തിലും വായുവിലും മാലിന്യങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. മലിനീകരണം കാരണം സമീപകാലത്തു ആരോഗ്യപ്രശ്നങ്ങൾ വളരെ ഏറെ ഉണ്ടാകുന്നു ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നു കൊണ്ടിരിക്കുകയാണ്.നമ്മുടെ പരിസ്‌റ്യതിയെ സംരക്ഷിക്കുന്നത് ഭൂമിയുടെ ജീവൻ സംരക്ഷിക്കുന്നത് പോലെയാനിത്യ ,കാരണം ഇതു മനുഷ്യന്റെ ഏക ഭവനമാണ് .മാനവികതയുടെ മുഴുവൻ ജീവിത പിന്തുണാ സംവിധാനവും എല്ലാ പരിസ്ഥിതിക ഘടകങ്ങളുടെയും ക്ഷേമത്തെ ആശ്രെയിച്ചിരിക്കുന്നു

ക്രിസ്റ്റീന
ഏഴ് എഫ് സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 09/ 2020 >> രചനാവിഭാഗം - ലേഖനം