ഉള്ളടക്കത്തിലേക്ക് പോവുക

"ലിറ്റിൽ കൈറ്റ്സ്/വിദഗ്ധരുടെ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35012 (സംവാദം | സംഭാവനകൾ)
.
Scghs44013 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


02-07-2019
LK 2018-19 ബാച്ചിലെ ഈ വർഷത്തെ LK കുട്ടികൾക്ക് CAMERA TRAINING നൽകി . 


20- 7 -2019
20- 7 -2019
scratch programming class by shobithlal sir
scratch programming class by Jalaja tr
പ്രോഗ്രാമിങ്ങിനെക്കുറിച്ചും സ്‌കരച്ചിന്റെ കോഡിങ്ങിനെക്കുറിചുമുള്ള വളരെ രസകരമായ ക്ലാസ്സായിരുന്നു അത്. സ്‌കരച്ചി എങ്ങനെ തെറ്റുകൂടാതെ ചെയ്യാം എന്ന് ആ ക്ലാസ്സിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. എങ്ങനെ ഒരു പുതിയ സ്പ്രൈറ്റിനെ  കൊണ്ടുവരാമെന്നു സർ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. പുതിയ പുതിയ ഗെയിമുകൾ  സാറിന്റെ സഹായത്താൽ ഞങ്ങൾ നിർമ്മിചു. ധാരാളം സ്‌റ്റോറികളും  ഞങ്ങൾ നിർമ്മിചു. തികച്ചും വ്യത്യസ്തമായ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു സാറിന്റേത്.
പ്രോഗ്രാമിങ്ങിനെക്കുറിച്ചും സ്‌കരച്ചിന്റെ കോഡിങ്ങിനെക്കുറിചുമുള്ള വളരെ രസകരമായ ക്ലാസ്സായിരുന്നു അത്. സ്‌കരച്ചി എങ്ങനെ തെറ്റുകൂടാതെ ചെയ്യാം എന്ന് ആ ക്ലാസ്സിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. എങ്ങനെ ഒരു പുതിയ സ്പ്രൈറ്റിനെ  കൊണ്ടുവരാമെന്നു ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. പുതിയ പുതിയ ഗെയിമുകൾ  ടീച്ചറിന്റെ സഹായത്താൽ ഞങ്ങൾ നിർമ്മിചു. കാർ  നിശ്ചിത പാതയിലൂടെ ചലിക്കുന്ന പ്രോഗ്രാമാണ് ആദ്യം ചെയ്തത് .പിന്നീട് തേനീച്ച തേൻ ശേഖരിക്കാൻ പൂവിനടുത്തു എത്തുന്നതായിരുന്നു.ധാരാളം സ്‌റ്റോറികളും ഞങ്ങൾ നിർമ്മിചു. തികച്ചും വ്യത്യസ്തമായ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു .
 
 
28-06-2019
Preliminary Camp by Sajith sir (M.T)
ഓർമശക്തിയും ഗെയിമിങ്ങും ഒരുപോലെ മനസ്സിലാക്കി തന്ന  ക്ലാസ് ആയിരുന്നു സജിത്‌സാറിന്റേത് .എങ്ങനെ നമ്മുക്ക് ഓർമശക്തി മെച്ചപ്പെടുത്താം എന്നതും
ഈ ക്ലാസ്സിലൂടെ അറിയാൻ സാധിച്ചു .പിന്നീട് ക്ലാസ്സിൽ ഗെയിമിങ്ങിനെ കുറിച്ച് ധാരാളം കാര്യങ്ങൾ പറഞ്ഞു  തന്നു .എങ്ങനെ സ്വന്തമായി ഗെയിം നിർമിക്കാം എന്നും ക്ലാസ്സിലൂടെ മനസ്സിലായി .ബോൾ ഗെയിം കുട്ടികൾ  തന്നെ നിർമിച്ചു .തീർത്തും ഉപകാരപ്രദമായിരുന്നു സജിത്ത് സാറിന്റെ ക്ലാസ് .
 
 
02-07-2019
LK 2018-19 ബാച്ചിലെ Sreeraj.R ഈ വർഷത്തെ LK കുട്ടികൾക്ക് CAMERA TRAINING നൽകി . 
20-07-2019
by S Sobhbitlal sir (scartch)
അപ്പ്ലിക്കേഷനിലെ പ്രോഗ്രാമിലെ scratch  തുറന്നു .യുക്തിപൂർവം തയാറാക്കിയ നിർദ്ദേശങ്ങളുടെ കൂട്ടമാണ് പ്രോഗ്രാമ്മുകൾ  .പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ സഹായകരമായ ഒരു വിഷ്വൽ പ്രോഗ്രാമിങ് ഭാഷയാണ് scratch.scratch 2 ഉപയോഗിച്ചാണ് ഇതില പ്രവർത്തനങ്ങൾ ചെയുന്നത് .കാർ  നിശ്ചിത പാതയിലൂടെ ചലിക്കുന്ന പ്രോഗ്രാമാണ് ആദ്യം ചെയ്തത് .പിന്നീട് തേനീച്ച തേൻ ശേഖരിക്കാൻ പൂവിനടുത്തു എത്തുന്നതായിരുന്നു  
അടുത്തതായി ചെയ്യിച്ചത്.ഈ ക്ലാസ്സിലൂടെ scratchinte ബാലപാഠങ്ങൾ കുട്ടികൾക്ക് മനസ്സിലായി .
23-11-2019
by Prem rathakrishnan oncamera training , basis of screen play writing
പ്രേം രാധാകൃഷ്ണൻ സാർ കുട്ടികൾക്ക്  ക്യാമറ ട്രെയിനിങ് നൽകി .എങ്ങനെയാണ് ക്യാമറയിൽ വീഡിയോയും ഫോട്ടോസും പിന്നെ കൈകാര്യം ചെയ്യേണ്ട രീതിയും മനസ്സിലാക്കി തന്നു .കുട്ടികളെ ഓരോന്നായി വിളിപ്പിച്ചു പറഞ്ഞു മനസ്സിലാക്കി തന്നു.ക്യാമറയുടെ ബാറ്ററി എങ്ങനെ ചാർജ് ചെയ്യാം കൂടാതെ വിഡിയോകൾ എങ്ങനെ സിസ്റ്റത്തിൽ സേവ് ചെയ്യാം എന്നും കുട്ടികൾ പഠിച്ചു .സാറിന്റെ ഈ ക്ലാസ് കുട്ടികൾക്ക് വളരെ അധികം ഉപകാര പ്രധമായിരുന്നു . കുട്ടികൾ കാമറ കൈകാര്യം ചെയ്യാൻ പഠിച്ചു .
2-01 2020
by Bindhuja Bose on Artificial Intelligence
 
 
25 -02 2020
by vishnusir(electronics)
വിശാലമായ ഐ ടി യുടെ ലളിതമായ രൂപം ക്ലാസ്സിലൂടെ മനസിലായി .പഴയ കംപ്യൂട്ടരു  ഇപ്പോഴത്തെ കമ്പ്യൂട്ടറം തമ്മിലുണ്ടായ വ്യതാസം മനസ്സിലായി .
ഐ  സി ചിപ്പുകളുടേയും ,റെസിസ്റ്ററുകളുടെയും ,ഡയോടുകളുടേയും ഉപയോഗം ഇന്നത്ത കംപ്യൂട്ടറുകളിൽ എത്രമാത്രം സ്വാധിനിച്ചു എന്ന് മനസിലായി .
26-02 2020
by shobithlal sir (hardware)
 
കമ്പ്യൂട്ടറിൽ വന്ന രൂപമാറ്റം .ഡെസ്ക്‌ടോപ്പിൽ നിന്ന്  പാംടോപ് വരെ എത്തി നിൽക്കുന്ന സാങ്കേതിക വിദ്യയുടെ മികവ് കുട്ടികൾക്കു ഈ ക്ലാസ്സിലൂടെ മനസ്സിലായി .ഒരു സിസ്റ്റം തുറന്നു കാണിച്ചു തന്നു .ഒരു സിപിയുവിന്റെ ഉള്ളിലെ മദർ ബോർഡും ഹാർഡ് ഡിസ്‌ക്കും മറ്റു പ്രധാന ഭാഗങ്ങളും കുട്ടികൾക്ക്  മനസിലാക്കി കൊടുത്തു

16:56, 29 ഓഗസ്റ്റ് 2020-നു നിലവിലുള്ള രൂപം

02-07-2019 LK 2018-19 ബാച്ചിലെ ഈ വർഷത്തെ LK കുട്ടികൾക്ക് CAMERA TRAINING നൽകി .

20- 7 -2019 scratch programming class by Jalaja tr പ്രോഗ്രാമിങ്ങിനെക്കുറിച്ചും സ്‌കരച്ചിന്റെ കോഡിങ്ങിനെക്കുറിചുമുള്ള വളരെ രസകരമായ ക്ലാസ്സായിരുന്നു അത്. സ്‌കരച്ചി എങ്ങനെ തെറ്റുകൂടാതെ ചെയ്യാം എന്ന് ആ ക്ലാസ്സിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. എങ്ങനെ ഒരു പുതിയ സ്പ്രൈറ്റിനെ കൊണ്ടുവരാമെന്നു ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. പുതിയ പുതിയ ഗെയിമുകൾ ടീച്ചറിന്റെ സഹായത്താൽ ഞങ്ങൾ നിർമ്മിചു. കാർ നിശ്ചിത പാതയിലൂടെ ചലിക്കുന്ന പ്രോഗ്രാമാണ് ആദ്യം ചെയ്തത് .പിന്നീട് തേനീച്ച തേൻ ശേഖരിക്കാൻ പൂവിനടുത്തു എത്തുന്നതായിരുന്നു.ധാരാളം സ്‌റ്റോറികളും ഞങ്ങൾ നിർമ്മിചു. തികച്ചും വ്യത്യസ്തമായ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു .