"ഗവ. എച്ച് എസ് എസ് മീനങ്ങാടി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
? ഭൂമിത്രസേന പുരസ്കാരം | ? ഭൂമിത്രസേന പുരസ്കാരം | ||
? ചക്കമഹോത്സവം- ഉപകരണനിർമ്മാണ മത്സരം ഒന്നാം സ്ഥാനം - 50,000/- രൂപ | ? ചക്കമഹോത്സവം- ഉപകരണനിർമ്മാണ മത്സരം ഒന്നാം സ്ഥാനം - 50,000/- രൂപ | ||
<gallery mode="packed-hover"> | |||
പ്രമാണം:15048awa.png|| | |||
പ്രമാണം:15048awa1.png|| | |||
പ്രമാണം:15048awa2.png|| | |||
പ്രമാണം:15048awa3.jpg|| | |||
</gallery> | |||
=='''ചാമ്പ്യൻഷിപ്പുകൾ'''== | =='''ചാമ്പ്യൻഷിപ്പുകൾ'''== | ||
| വരി 30: | വരി 33: | ||
? 2019-20 വർഷത്തിൽ ശാസ്ത്രോത്സവത്തിൽ സംസ്ഥാനതല ത്തിൽ ബെസ്റ്റ് സ്കൂൾ. | ? 2019-20 വർഷത്തിൽ ശാസ്ത്രോത്സവത്തിൽ സംസ്ഥാനതല ത്തിൽ ബെസ്റ്റ് സ്കൂൾ. | ||
? മികച്ച ശാസ്ത്രപ്രോജക്ടിനുള്ള യംഗ് സയൻറിസ്റ്റ് പുരസ്കാരം നേടി വിദ്യാലയത്തിലെ സയൻസ് വിദ്യാർത്ഥി അനന്തദേവ് എസ്. പ്രസാദ് അമേരിക്കയിലെ നാസ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദർശിച്ചു. | ? മികച്ച ശാസ്ത്രപ്രോജക്ടിനുള്ള യംഗ് സയൻറിസ്റ്റ് പുരസ്കാരം നേടി വിദ്യാലയത്തിലെ സയൻസ് വിദ്യാർത്ഥി അനന്തദേവ് എസ്. പ്രസാദ് അമേരിക്കയിലെ നാസ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദർശിച്ചു. | ||
? ദേശീയ ബാലശാസ്ത്രകോൺഗ്രസ്സിൽ തുടർച്ചയായി അഞ്ചു തവണ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. | ? ദേശീയ ബാലശാസ്ത്രകോൺഗ്രസ്സിൽ തുടർച്ചയായി അഞ്ചു തവണ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. | ||
<gallery mode="packed-hover"> | |||
പ്രമാണം:15048sp.png|| | |||
പ്രമാണം:15048sp1.png|| | |||
പ്രമാണം:15048sp2.png|| | |||
പ്രമാണം:15048sp3.png|| | |||
പ്രമാണം:15048sp4.png|| | |||
പ്രമാണം:15048sp5.png|| | |||
</gallery> | |||
=='''കായികനേട്ടങ്ങൾ'''== | =='''കായികനേട്ടങ്ങൾ'''== | ||
വയനാടിൻറെ കായികഭൂപടത്തിൽ ഉന്നതമായ സ്ഥാനം അലങ്കരി ക്കുന്ന വിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ. ജില്ലാ കായികമേളയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയം എന്ന ബഹുമതി എന്നും ഈ വിദ്യാലയത്തിനാണ് ജില്ലാ കായികമേളക്ക് രണ്ടുതവണ ആതിഥേയത്വം വഹിച്ച ഈ വിദ്യാലയ ത്തിൽ ശ്രദ്ധിക്കപ്പെട്ട അനേകം കായികതാരങ്ങൾ ഉണ്ടായിട്ടുണ്ട്. 2019-20 വർഷത്തെയും സബ്ജില്ലാ, ജില്ലാചാമ്പ്യൻപട്ടം ഈ വിദ്യാലയ ത്തിനായിരുന്നു. 1962 മുതൽ ഈ മേഖലയിൽ ഉണ്ടായ മികവ് ഇപ്പോ ഴും തുടർന്നുപോരുന്നു. അന്ന് ഒ.ടി. ലീലയും, ടി.ആർ. ജാനകിയും നേടിയെടുത്ത വ്യക്തിഗതചാമ്പ്യൻഷിപ്പ് കഴിഞ്ഞവർഷം നൂറുമീറ്റർ ഓട്ടമത്സരത്തിൽ രമേശൻ സ്വന്തമാക്കി. കഴിഞ്ഞ വർഷം സംസ്ഥാന കായികമേളക്ക് വയനാടിന് ലഭിച്ച ഏകപോയിൻറ് മീനങ്ങാടി സ്കൂളിൽ നിന്നായിരുന്നു. ഇതോടൊപ്പം ഗെയിംസ് ഇനങ്ങളായ ഫുട്ബോൾ, ക്രിക്കറ്റ് ഇതിലെല്ലാം ദേശീയതാരങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞു. എന്നതും അഭിമാനകരമായ നേട്ടമാണ്. അണ്ടർ 19 ക്രിക്കറ്റ് മത്സര ത്തിലെ ജില്ലാ ടീം ക്യാപ്റ്റൻ നസീഫ് അൻവർ ഈ വിദ്യാലയത്തിൻറെ സംഭാവനയാണ്. കേരള സ്കൂൾഗയിംസിൻറെ ഭാഗമായി കണ്ണൂരിൽ നടന്ന സീനിയർ പെൺകുട്ടികളുടെ സംസ്ഥാനതല അമ്പെയ്ത്ത് മത്സ രത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി റിമ പ്രകാശ് രണ്ടാംസ്ഥാനം നേടി. ജനുവരിയിൽ ജാർഖണ്ഡിൽ വച്ചുനടന്ന ദേശീയമത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് റിമ പങ്കെടുത്തു. | വയനാടിൻറെ കായികഭൂപടത്തിൽ ഉന്നതമായ സ്ഥാനം അലങ്കരി ക്കുന്ന വിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ. ജില്ലാ കായികമേളയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയം എന്ന ബഹുമതി എന്നും ഈ വിദ്യാലയത്തിനാണ് ജില്ലാ കായികമേളക്ക് രണ്ടുതവണ ആതിഥേയത്വം വഹിച്ച ഈ വിദ്യാലയ ത്തിൽ ശ്രദ്ധിക്കപ്പെട്ട അനേകം കായികതാരങ്ങൾ ഉണ്ടായിട്ടുണ്ട്. 2019-20 വർഷത്തെയും സബ്ജില്ലാ, ജില്ലാചാമ്പ്യൻപട്ടം ഈ വിദ്യാലയ ത്തിനായിരുന്നു. 1962 മുതൽ ഈ മേഖലയിൽ ഉണ്ടായ മികവ് ഇപ്പോ ഴും തുടർന്നുപോരുന്നു. അന്ന് ഒ.ടി. ലീലയും, ടി.ആർ. ജാനകിയും നേടിയെടുത്ത വ്യക്തിഗതചാമ്പ്യൻഷിപ്പ് കഴിഞ്ഞവർഷം നൂറുമീറ്റർ ഓട്ടമത്സരത്തിൽ രമേശൻ സ്വന്തമാക്കി. കഴിഞ്ഞ വർഷം സംസ്ഥാന കായികമേളക്ക് വയനാടിന് ലഭിച്ച ഏകപോയിൻറ് മീനങ്ങാടി സ്കൂളിൽ നിന്നായിരുന്നു. ഇതോടൊപ്പം ഗെയിംസ് ഇനങ്ങളായ ഫുട്ബോൾ, ക്രിക്കറ്റ് ഇതിലെല്ലാം ദേശീയതാരങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞു. എന്നതും അഭിമാനകരമായ നേട്ടമാണ്. അണ്ടർ 19 ക്രിക്കറ്റ് മത്സര ത്തിലെ ജില്ലാ ടീം ക്യാപ്റ്റൻ നസീഫ് അൻവർ ഈ വിദ്യാലയത്തിൻറെ സംഭാവനയാണ്. കേരള സ്കൂൾഗയിംസിൻറെ ഭാഗമായി കണ്ണൂരിൽ നടന്ന സീനിയർ പെൺകുട്ടികളുടെ സംസ്ഥാനതല അമ്പെയ്ത്ത് മത്സ രത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി റിമ പ്രകാശ് രണ്ടാംസ്ഥാനം നേടി. ജനുവരിയിൽ ജാർഖണ്ഡിൽ വച്ചുനടന്ന ദേശീയമത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് റിമ പങ്കെടുത്തു. | ||
കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ വിദ്യാലയത്തിലെ പി.ടി.എ. കമ്മിറ്റി അതീവ ശ്രദ്ധ പുലർത്താറുണ്ട്. കായിക താരങ്ങൾക്ക് വേണ്ട ഭക്ഷണം, ജേഴ്സി എന്നിവ സംഘടിപ്പിക്കുന്നതിൽ പി.ടി.എ. യുടെ ശ്രദ്ധ എടുത്തുപറയേണ്ടതാണ്. ഈ വർഷം വിവിധ മത്സരങ്ങ ളിൽ പങ്കെടുത്ത 88 കുട്ടികൾക്ക് പുതിയ ജേഴ്സിൽ നൽകുകയു ണ്ടായി. മത്സാർത്ഥികൾക്ക് പൂർണ്ണപിന്തുണയുമായി പി.ടി.എ. അംഗ ങ്ങൾ ഉണ്ടാകാറുണ്ട്. | കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ വിദ്യാലയത്തിലെ പി.ടി.എ. കമ്മിറ്റി അതീവ ശ്രദ്ധ പുലർത്താറുണ്ട്. കായിക താരങ്ങൾക്ക് വേണ്ട ഭക്ഷണം, ജേഴ്സി എന്നിവ സംഘടിപ്പിക്കുന്നതിൽ പി.ടി.എ. യുടെ ശ്രദ്ധ എടുത്തുപറയേണ്ടതാണ്. ഈ വർഷം വിവിധ മത്സരങ്ങ ളിൽ പങ്കെടുത്ത 88 കുട്ടികൾക്ക് പുതിയ ജേഴ്സിൽ നൽകുകയു ണ്ടായി. മത്സാർത്ഥികൾക്ക് പൂർണ്ണപിന്തുണയുമായി പി.ടി.എ. അംഗ ങ്ങൾ ഉണ്ടാകാറുണ്ട്. | ||
<gallery mode="packed-hover"> | |||
പ്രമാണം:15048mk.png|| | |||
പ്രമാണം:15048mk1.png|| | |||
</gallery> | |||
=='''പത്രത്താളുകളിലൂടെ''' == | =='''പത്രത്താളുകളിലൂടെ''' == | ||