"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 943: വരി 943:
</gallery>
</gallery>
==ബഷീർ ദിനാചരണം==
==ബഷീർ ദിനാചരണം==
വിദ്യാരംഗം കലാ സാഹിത്യ വേദി ഈ വർഷത്തെ  ബഷീർ ദിനാചരണം കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ . പുതു തലമുറയിൽ ശ്രദ്ധേയനായ കവി ഡോ. സോമൻ കടലൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.
വിദ്യാരംഗം കലാ സാഹിത്യ വേദി ഈ വർഷത്തെ  ബഷീർ ദിനാചരണം കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ . പുതു തലമുറയിൽ ശ്രദ്ധേയനായ കവി ഡോ. സോമൻ കടലൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികൾക്കായി അനുസ്മരണ പ്രഭാഷണം, ജീവചരിത്ര കുുറിപ്പ്, ബഷീർ കൃതികളുടെ പരിചയം, ബഷീർ വരകളിൽ, കഥാപാത്ര  ചിത്രീകരണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം കുട്ടികൾ ഓഡിയോ ക്ലിപ്പായി മലയാളം ഗ്രൂപ്പിലേക്ക് അപ് ലോഡ് ചെയ്തു.
  സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം കുട്ടികൾ ഓഡിയോ ക്ലിപ്പായി മലയാളം ഗ്രൂപ്പിലേക്ക് അപ് ലോഡ് ചെയ്തു.
2,653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960226" എന്ന താളിൽനിന്ന് ശേഖരിച്ചത്