"എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/തുരത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/തുരത്തിടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തുരത്തിടാം


കൊറോണ എന്നൊരു രോഗത്തെ
 ഒറ്റക്കെട്ടായി നാം പോരാടിടാം
 അച്ഛനും അമ്മയും ഡോക്ടർമാരും പറയുന്നത് അനുസരിച്ചിടേണം
 പരിപാടിക്ക് പോകാൻ പാടില്ല
 വീട്ടിൽ തന്നെ ഇരിക്കാം
 വീട്ടിലിരുന്ന് കളിക്കാം
 വീട്ടിലിരുന്ന് പഠിക്കാം
 കൊച്ചു ടിവി കാണാം
 

മുഹമ്മദ് ഷാനിൽ. പി
1 എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത