"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കൊറോണ - കഥ പറയുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കൊറോണ - കഥ പറയുന്നു" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഓരോ ദിവസവും സ്കൂളിൽ പോയിരുന്നത് നാളെ ക്ലാസ്സ്  ഉണ്ടാവരുതേയെന്ന് 1 പ്രാർത്ഥിച്ചായിരുന്നു.' എഴുന്നേറ്റു വരുമ്പോൾ ,  അമ്മേ ഞാൻ സ്കൂളിൽ പോവണോ ?  എന്ന് ചോദിക്കു മായിരുന്നു. ഞാനൊരു മടിച്ചിയായിരുന്നു.  എന്നാൽ ഇപ്പോൾ വീട്ടിലിരുന്നു മടുത്തു. ക്ലാസിലെ കൂട്ടുകാരേയും ഞങ്ങളുടെ മാഷിനേയും ഒരു പാട് മിസ് ചെയ്യുന്നു.ഉച്ചയ്ക്ക് കൂട്ടുകാർക്കൊപ്പം ചേർന്നുള്ള പാട്ടും കളികളും എന്തുരസമായിരുന്നു. മാഷ് പല തവണ അടങ്ങിയിരിക്കാൻ പറയും ഞങ്ങൾ മഷിന്റെ കണ്ണ് വെട്ടിച്ച് സംസാരിക്കും. ഇതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത  നഷ്ടം തോന്നുന്നു. സ്കൂളിൽ പോയിരുന്ന നാളുകളാണ് ഏറ്റവും നല്ല തെന്ന് ഇപ്പോൾ തോന്നുന്നു. ഈ ലോക്ക് ഡൗൺ തീരുന്നതെന്നാണാവോ' i ജൂണിൽ സ്കൂൾ തുറക്കാൻ കാത്തിരിക്കുകയാണ് ഞാൻ. എന്റെ പ്രിയപ്പെട്ട എല്ലാവരേയും കാണാൻ  എന്റെ കുഞ്ഞ് മനസ് കൊതിക്കുന്നു.                         '                                                 
ഞാൻ കൊറോണ. നിങ്ങൾ ഇപ്പോൾ കൂടുതലായി കേട്ടുകൊണ്ടിരിക്കുന്ന 1ത് എന്റെ പേരാണല്ലോ. ഞാൻ വൈറസ് വിഭാഗത്തിൽപ്പെട്ട ഒരു ജീവിയാണ്. കോ വിഡ്- 19 എന്നാണ് ഞാൻ അറിയപ്പെടുന്നത്. ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എനിക്ക് വേഗം പടരാൻ സാധിക്കും. എന്നെ ഇല്ലാതാക്കാൻ ഇതുവരെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല. എന്നെ ഒഴിവാക്കാനുള്ള മാർഗം അകലം പാലിക്കുക എന്നതു തന്നെയാണ്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈയ്യും മുഖവും കഴുകണം. വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ തൊടരുത്'. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.
{{BoxBottom1
{{BoxBottom1
| പേര്='ശിവനന്ദ  ടി കെ
| പേര്='മുഹമ്മദ് ഷാമിൽ .പി
| ക്ലാസ്സ്=  3എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ - കഥ പറയുന്നു

ഞാൻ കൊറോണ. നിങ്ങൾ ഇപ്പോൾ കൂടുതലായി കേട്ടുകൊണ്ടിരിക്കുന്ന 1ത് എന്റെ പേരാണല്ലോ. ഞാൻ വൈറസ് വിഭാഗത്തിൽപ്പെട്ട ഒരു ജീവിയാണ്. കോ വിഡ്- 19 എന്നാണ് ഞാൻ അറിയപ്പെടുന്നത്. ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എനിക്ക് വേഗം പടരാൻ സാധിക്കും. എന്നെ ഇല്ലാതാക്കാൻ ഇതുവരെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല. എന്നെ ഒഴിവാക്കാനുള്ള മാർഗം അകലം പാലിക്കുക എന്നതു തന്നെയാണ്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈയ്യും മുഖവും കഴുകണം. വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ തൊടരുത്'. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.

'മുഹമ്മദ് ഷാമിൽ .പി
3 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം