"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ സ്നേഹിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ദിയ പി,എ എം എൽ പി സ്ക‍ൂൾ മൊറയ‍ൂർ കീഴ്‍മ‍ുറി,കൊണ്ടോട്ടി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   എ എം എൽ പി സ്ക‍ൂൾ മൊറയ‍ൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 18333
| ഉപജില്ല=    കൊണ്ടോട്ടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കൊണ്ടോട്ടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
വരി 22: വരി 22:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയെ സ്നേഹിക്കാം

കുട്ടുകാരെ, നമുക്കിപ്പോൾ വേനലവധിയാണെല്ലോ. കോവിഡ് 19 എന്ന രോഗം കാരണം നമ്മുടെ വിദ്യാലയങ്ങൾ നേരെത്തെ അടച്ചു. പരീക്ഷ എഴുതാൻ കഴിയാത്തതിൽ നമുക്കൊക്കെ സങ്കടമുണ്ടല്ലോ. ഈ സങ്കടങ്ങൾ മാറ്റാൻ നമുക്ക് ഒന്ന് ആലോചിച്ചു നോക്കിയാലോ???. ഇപ്പോൾ നമ്മുടെ സമയം വെറുതെ പാഴായി പോവുകയാണെല്ലോ. നമ്മുട പ്രകൃതിയെ കുറിച്ചു ഈ വേനലവധിക്ക് ഒന്ന് പഠിക്കാൻ ശ്രമിച്ചാലോ??. പ്രകൃതിയിലുള്ള മൃഗങ്ങളെയും, ചെടികളെയും, പക്ഷികളെയും നമുക്കൊന്ന് പരിചയപെട്ടാലോ?. നമുക്ക് ചുറ്റുപാടുമുള്ള ഒരുപാട് മരങ്ങളെയും സസ്യങ്ങളെയും കുറിച് നമുക്ക് അറിവില്ല. നമുക്ക് അവയുടെ പേരുകളും ഉപയോഗങ്ങളും എല്ലാം മുതിർന്നവരോട് ചോദിച്ചറിയാം. അതുപോലെ നമ്മുടെ മുറ്റത്ത്‌ ഒരു തണ്ണീർ തടം നിർമിച്ചു ചുറ്റുപാടുമുള്ള കിളികൾക് വിരുന്നൊരുക്കാം. അവയെ കുറിച്ച് മനസിലാക്കാം. നമ്മുടെ ചുറ്റുപാടുമുള്ള മൃഗങ്ങളെ കുറിച്ചും നമുക്ക് പഠിക്കാം, അവക്ക് ഭക്ഷണം നൽകേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. പ്രകൃതിയുടെ നിലനില്പ്പിനായി അവയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ്. ഈ അവധി കാലം പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും നമുക്ക് ആഘോഷമാക്കാം. !!

ദിയ പി
3 A എ എം എൽ പി സ്ക‍ൂൾ മൊറയ‍ൂർ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം