"എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/കലികാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/കലികാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കലികാലം

മനുഷ്യൻ ദൈവമായി വാഴുന്ന കാലം
 എല്ലാം തികഞ്ഞവരായി ആടുന്ന കാലം

മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന കാലം പാപികൾ സുഖിച്ചു വാഴുന്ന കാലം
ഒരുനാൾ കാലം കാലം മാറുന്നു
 അങ്ങനെ കൊറോണ എന്ന് കലികാലം എത്തി....

 

ഫാത്തിമ ഹന്ന
1 B എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത