"എ.എം.എൽ.പി.എസ്. തവനൂർ സൗത്ത്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. തവനൂർ സൗത്ത്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ


ലോകം വിതുമ്പുന്നു
എങ്ങെങ്ങും തേങ്ങലുകൾ
എവിടെ നോക്കിയാലും
മരണമെന്ന വാർത്ത മാത്രം
ആഘോഷങ്ങളില്ല ആരവങ്ങളില്ല
ചീറി പായുന്ന വാഹനങ്ങൾ ഇല്ല
എങ്ങെങ്ങും നിശബ്ദത മാത്രം
സമയമില്ലാതെ നെട്ടോട്ടമോടിയ
ജനങ്ങളെല്ലാം നാല് ചുവരുകൾക്കുള്ളിൽ
എവിടെയും ഒരു പേര് മാത്രം
കൊറോണ ......കൊറോണ
വുഹാനിൽ നിന്ന് വന്ന
മഹാവ്യാധി ലോകം കീഴടക്കുന്നു
ജാതിയില്ല മതമില്ല
പണമുള്ളവനെന്നോ പാവപെട്ടവനെന്നോ ഉള്ള
വ്യത്യാസങ്ങളൊന്നുമില്ല
ഈ കുഞ്ഞൻ വൈറസിന്
മുന്നിൽ ഏവരും സമന്മാർ


 

നവമി നിഷാന്ത് ഇ
3 B എ എം എൽ പി എസ് തവനൂർ സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത