"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

നമ്മുടെ പരിസ്ഥിതി നാം നന്നായി സംരക്ഷിക്കണം.അത് നമ്മുടെ ആരോഗ്യത്തിന് ആവശ്യമാണ് .ലോക പരിസ്ഥിതിദിനം ജൂൺ 5 നാണ് .നമ്മൾ പരിസ്ഥിതിയെ നശിപ്പിക്കാൻ പാടില്ല.അത്കൊണ്ട് പ്ലാസ്റ്റിക്കുകൾ ഒന്നും നാം വലിച്ചെറിയരുത്.മരങ്ങൾ ഒന്നും വെട്ടി നശിപ്പിക്കരുത്.മലകളും കുന്നുകളും നിരത്തരുത്.തോടുകളിലും പുഴകളിലും വേസ്റ്റുകൾ വലിച്ചെറിയരുത്.ഇങ്ങനെ ഒന്നും നമ്മൾ ചെയ്യരുത്.നമ്മൾധാരാളം ചെടികളും മരങ്ങളും നട്ടു പിടിപ്പിക്കണം.അങ്ങനെ പരിസ്ഥിതിയെ നമ്മൾ നന്നായി സംരക്ഷിക്കണം.

മുഹമ്മദ് ഹാദി .എം.സി
1 A എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം