"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് മുക്ത വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് മുക്ത വീട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്ലാസ്റ്റിക് മുക്ത വീട്

തന്റെ വീട്ടുമുറ്റത്തും പറമ്പിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം പെറുക്കി എടുത്ത് രാത്രി അടുത്തുള്ള പുഴയിൽ തള്ളിയ ശേഷം അയാൾ തന്റെ പുരയിടത്തിന്റെ ചുറ്റുമതിലിനു മുമ്പിൽ ഇങ്ങനെ ബോർഡ് തൂക്കി "പ്ലാസ്റ്റിക് മുക്ത പരിസരം."

ആയിശ റിയ .എൻ.കെ
4 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ