"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ഒരു ലോക്ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു ലോക്ഡൗൺ കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ഒരു ലോക്ഡൗൺ കാലം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം= ലേഖനം}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഒരു ലോക്ഡൗൺ കാലം
അച്ഛനെ ഇത്രയും അധികദിവസം എന്റെ കൂടെ കിട്ടിയിട്ടില്ല.കാരണം നിങ്ങൾക്കറിയാമായിരിക്കും....ലോക് ഡൗൺ .ഇന്ന് ലോകം മുഴുവൻ ഭീതിയിലാണ്.കോവിഡ് 19
നാടിനെ കാർന്ന് തിന്നുകയാണ് .എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഇതിനെ വേരോടെ പിഴുതെറിയുവാൻ സാധിക്കുകയുള്ളു.ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ ഇപ്പോഴും ആളുകൾ നിസ്സാരമായി നടക്കുന്നു.ഇതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടിവരുന്നത് അവർ മാത്രമായിരിക്കില്ല.അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആയിരിക്കും.
<
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം