"എ.എം.എൽ.പി.എസ് കാരന്തൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(OK)
 
(ചെ.) ("എ.എം.എൽ.പി.എസ് കാരന്തൂർ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
പാവം മനുഷ്യരുടെ നിലവിളികൾ  
പാവം മനുഷ്യരുടെ നിലവിളികൾ  
ഉച്ചത്തിൽ കേൾക്കുന്നു  
ഉച്ചത്തിൽ കേൾക്കുന്നു  
ഒാരോ പകലിലും ,
ഓരോ പകലിലും ,
ഒാരോ രാത്രിയിലും  
ഓരോ രാത്രിയിലും  
ഓരോ നിമിഷത്തിലും  
ഓരോ നിമിഷത്തിലും  
ഓരോ മനുഷ്യർ മരിച്ചൊടുങ്ങുന്നു  
ഓരോ മനുഷ്യർ മരിച്ചൊടുങ്ങുന്നു  
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= AMLPS KARANTHUR        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.എം.എൽ.പി.എസ് കാരന്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല= KUNNAMANGALAM      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുന്ദമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= KOZHIKODE
| ജില്ല= കോഴിക്കോട് 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി സൃഷ്ടിക്കുന്നു

പാവം മനുഷ്യരുടെ നിലവിളികൾ
ഉച്ചത്തിൽ കേൾക്കുന്നു
ഓരോ പകലിലും ,
ഓരോ രാത്രിയിലും
ഓരോ നിമിഷത്തിലും
ഓരോ മനുഷ്യർ മരിച്ചൊടുങ്ങുന്നു
അതി ഭീകരമീ കൊറോണ
ഇതിനൊരന്ത്യമില്ലെന്നോ
ഒന്നിച്ചീടാം ഒരുമിച്ചിടാം
ഈ കോവിഡിനെതിരെ
കെെകൾ ശുചിയാക്കാം
അകന്നു നിൽക്കാം ഒരുമയോടെ
ഈ ഭീകര സത്വത്തെ ഒഴിവാക്കീടാം

നെെനിക
3rd STD [[|എ.എം.എൽ.പി.എസ് കാരന്തൂർ]]
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത