"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷിക്കാം" സംരക്ഷിച്ചിരിക്കുന്നു: schoolwiki...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷിക്കാം
വായു വെള്ളം ഭൂമി വനങ്ങൾ അരുവികൾ എന്നിവ ചേർന്നതാണ് പ്രകൃതി. അത് സംരക്ഷിക്കാൻ നാം കടപ്പെട്ടവരാണ് കാരണം നമുക്ക് വേണ്ടതെല്ലാം തരുന്നത് പ്രകൃതിയാണ്. പ്രകൃതി നമ്മുടെ അമ്മയാണ്. നമ്മുടെ പ്രകൃതി ഇന്ന് പല വിധത്തിൽ മലിനമായി കൊണ്ടിരിക്കുന്നുണ്ട് വാഹനങ്ങളിൽ നിന്നുള്ള പുക വിവിധ സ്ഥാപനങ്ങളിൽ നിന്നും ഒഴുകുന്ന മലിന വെള്ളം തുടങ്ങിയവ നമ്മുടെ പ്രകൃതിയെ മലിനമാക്കുന്നു അത് മൂലം ധാരാളം രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു നമ്മുടെ ശുദ്ധജലസ്രോതസ്സുകൾ ഉം പലവിധത്തിലും മലിനമായി കൊണ്ടിരിക്കുന്നു ഇതിനെതിരെ നാം എല്ലാവരും ബോധവാന്മാരായി ഇരിക്കേണ്ടതാണ് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരും ആണ്.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം