"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/മാനത്തെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/മാനത്തെ പൂന്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മാനത്തെ പൂന്തോട്ടം



മാനത്തയ്യട കണ്ടില്ലേ
ചേലേറുന്നൊരു
 പൂന്തോട്ടം .
അന്തിയുറങ്ങും നേരത്ത്
പൂക്കൾ വിരിയും പൂന്തോട്ടം
ചന്ദ്രനുദിക്കും നേരത്ത്
കൂടെ വിരിയും പൂന്തോട്ടം



      

 

Nazal TC
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത