"എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} ചൈനയിലെ ലാബിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ/അക്ഷരവൃക്ഷം/ കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...) |
(വ്യത്യാസം ഇല്ല)
|
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ
ചൈനയിലെ ലാബിൽ നിന്ന് ഉത്ഭവിച്ചു എന്നു കരുതപ്പെടുന്ന കൊറോമ ഇപ്പോൾ നമ്മുടെ കോരളത്തിലും എത്തിയിരിക്കുന്നു.ദിവസം കഴിയുന്തോറും രോഗബാധിതരുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യുന്നു.ലോകമെമ്പാടും പടർന്നു പിടിച്ച ഈ മഹാമാരിയെ തുരത്തണമെങ്കിൽ പേടി വേണ്ട ജാഗ്രത മതി.നിപയെ നാം പേടിച്ചില്ല.നമ്മൾ ഒറ്റക്കെട്ടായി നിന്നു.നമ്മുടെ ആരോഗ്യ സുരക്ഷാ മേഖല അതി ശക്തമാണ്.കൊറോണയെയും നാം അതുപോലെ നേരിടും.കുപ്രചാരണങ്ങളിൽ ഭയപ്പെടാതെ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ജാഗ്രതയോടെ ഒറ്റക്കെട്ടായി നമുക്ക് പ്രവർത്തിക്കാം.ഈ കടമ്പയും നമ്മൾ കടക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം