"ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വൈറസ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannans|തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന വൈറസ്

ഇപ്പോൾ ഒരു വൈറസ് കാരണം ലോകത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു .ഈ വൈറസിന്റെ പേര് കൊറോണ അല്ലെങ്കിൽ കോവിഡ്19എന്നാണ് .ഈ വൈറസ് ബാധിച്ചു മനുഷ്യരിൽ കുറേ പേർ മരിച്ചു കൂടുതൽ പേരും വിദേശത്തുള്ളവരാണ് മരിച്ചത്. ഇനിയും ആളുകൾ നിരീക്ഷണത്തിലും ഉണ്ട് അതിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ പലരും അത്ഭുതകരമായി രക്ഷപെട്ടു .നമുക്ക് കുറച്ചു മുൻകരുതലുകൾ സ്വീകരിച്ചു ഈ വൈറസിനെ തുരത്താം

1.പരിസരം വൃത്തിയാക്കുക

2.വഴികളിൽ തുപ്പരുത്, മാലിന്യം വലിച്ചെറിയരുത്

3.പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക

4.ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കുക

5.20സെക്കന്റ് ഇടവിട്ട് കൈകൾ സോപ്പുപയോഗിച്ചു കഴുകുക

6.പോലീസ്കാരും ഹെൽത്ത്‌കാരും പറയുന്നത് അനുസരിക്കുക.

നമുക്ക് ഒരുമിച്ചുനിന്നു ഈ മഹാമാരിയെ ചെറുത്ത്‌ തോല്പിക്കാം .....

പൗർണമി p. s
III A ഉളിയക്കോവിൽ എൽ. പി. എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം