"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/പ്രകൃതി നമുടെ മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഈതൊരു ചെറിയ ചേർക്കൽ ആണ്)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  പ്രകൃതി നമുടെ മാതാവ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതി നമുടെ മാതാവ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}'''നമ്മുടെ ചുറ്റുപാടുമുള്ള ഏറ്റവും മനോഹരവും ആകർഷകവും ആയ ഒന്നാണ് നമ്മുടെ അമ്മയായ പ്രകൃതി.തികച്ചും വ്യത്യസ്തവും സങ്കുലിതവുമായ നമ്മുടെ പ്രകൃതി വർണ്ണനാതീതമാണ്.മനോഹരമായ വസ്തുവിധാനങ്ങളാൽ ആലങ്കാരികം ആണ് നമ്മുടെ പ്രകൃതി. ഈ പ്രകൃതിയിലെ അനന്തമായ കാഴ്ചകൾ നമ്മുടെ സാധാരണ കണ്ണുകൾ കൊണ്ട് നോക്കാതെ വർണ്ണനയുടെ നേത്രപടലം കൊണ്ട് വീക്ഷിക്കുമ്പോൾ അവയുടെ മനോഹാരിതയും തിളക്കവും മനസ്സിൽ പതിയുന്നു.'''
}}<p>നമ്മുടെ ചുറ്റുപാടുമുള്ള ഏറ്റവും മനോഹരവും ആകർഷകവും ആയ ഒന്നാണ് നമ്മുടെ അമ്മയായ പ്രകൃതി.തികച്ചും വ്യത്യസ്തവും സങ്കുലിതവുമായ നമ്മുടെ പ്രകൃതി വർണ്ണനാതീതമാണ്.മനോഹരമായ വസ്തുവിധാനങ്ങളാൽ ആലങ്കാരികം ആണ് നമ്മുടെ പ്രകൃതി. ഈ പ്രകൃതിയിലെ അനന്തമായ കാഴ്ചകൾ നമ്മുടെ സാധാരണ കണ്ണുകൾ കൊണ്ട് നോക്കാതെ വർണ്ണനയുടെ നേത്രപടലം കൊണ്ട് വീക്ഷിക്കുമ്പോൾ അവയുടെ മനോഹാരിതയും തിളക്കവും മനസ്സിൽ പതിയുന്നു.</p>
    '''പ്രകൃതിയെ യഥാർത്ഥത്തിൽ സൂക്ഷ്മമായി വീക്ഷിക്കുന്നതും അവയുടെ മനോഹാരിത മനസ്സിലാക്കുന്നതും കവികളും സാഹിത്യകാരന്മാരും ആണ്. ആയതിനാൽ അവർ പ്രകൃതിയെ വിശേഷിപ്പിക്കുന്നത് നമ്മുടെ അമ്മ എന്നാണ്. ഐശ്വര്യത്തിന്റെയും നന്മയുടെയും വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ് അമ്മ. പ്രകൃതി മാതാവും അമ്മയ്ക്ക് തുല്യയാണ്. ഏറ്റവും ആസ്വാദ്യകരമായതും പ്രകൃതി തന്നെ.'''
   <p> പ്രകൃതിയെ യഥാർത്ഥത്തിൽ സൂക്ഷ്മമായി വീക്ഷിക്കുന്നതും അവയുടെ മനോഹാരിത മനസ്സിലാക്കുന്നതും കവികളും സാഹിത്യകാരന്മാരും ആണ്. ആയതിനാൽ അവർ പ്രകൃതിയെ വിശേഷിപ്പിക്കുന്നത് നമ്മുടെ അമ്മ എന്നാണ്. ഐശ്വര്യത്തിന്റെയും നന്മയുടെയും വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ് അമ്മ. പ്രകൃതി മാതാവും അമ്മയ്ക്ക് തുല്യയാണ്. ഏറ്റവും ആസ്വാദ്യകരമായതും പ്രകൃതി തന്നെ.</p>
'''പ്രശസ്ത കവയിത്രി സുഗതകുമാരി പറയുന്നു: "താൻ ഏറ്റവും ഇഷ്ടപ്പെടുന്നത് പ്രകൃതിയെ കുറിച്ചുള്ള രചനകൾ ആണ് " എന്ന്.കാരണം, ഏറ്റവും ആസ്വാദ്യകരമായതും സന്തോഷം പകരുന്നതും അവയാണ്.ഓരോ എഴുത്തുകാരും കൂടുതൽ ശ്രദ്ധപ്പെടുത്തുന്നതും രചനാവിഷയമാക്കുന്നതും പ്രകൃതി മാതാവിന്റെ നന്മയും വാത്സല്യവും ആണ്.
<p>പ്രശസ്ത കവയിത്രി സുഗതകുമാരി പറയുന്നു: "താൻ ഏറ്റവും ഇഷ്ടപ്പെടുന്നത് പ്രകൃതിയെ കുറിച്ചുള്ള രചനകൾ ആണ് " എന്ന്.കാരണം, ഏറ്റവും ആസ്വാദ്യകരമായതും സന്തോഷം പകരുന്നതും അവയാണ്.ഓരോ എഴുത്തുകാരും കൂടുതൽ ശ്രദ്ധപ്പെടുത്തുന്നതും രചനാവിഷയമാക്കുന്നതും പ്രകൃതി മാതാവിന്റെ നന്മയും വാത്സല്യവും ആണ്.
പ്രകൃതിയിലെ ഓരോ ചലനങ്ങളും വ്യതസ്തമായ ഭംഗിയുണ്ട്.അവയെ ആസ്വദിക്കണമെങ്കിൽ ഒരു ജന്മം മതിയാവില്ല.പ്രകൃതിയെ മനസ്സിലാക്കണമെങ്കിൽ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലണം.തന്റെ മനസ്സ് എത്ര പ്രതിസന്ധികളിൽ ആയിരുന്നാലും ആ നിമിഷം പ്രകൃതിയെ ആസ്വദിച്ചാൽ ആശ്വാസം ലഭിക്കുന്നു.എന്തെന്നാൽ നമ്മുക്ക് നമ്മുടെ പ്രകൃതി മാതാവിന്റെ സ്നേഹവും കരുതലും കരുതുപകരുന്നു'''.
പ്രകൃതിയിലെ ഓരോ ചലനങ്ങളും വ്യതസ്തമായ ഭംഗിയുണ്ട്.അവയെ ആസ്വദിക്കണമെങ്കിൽ ഒരു ജന്മം മതിയാവില്ല.പ്രകൃതിയെ മനസ്സിലാക്കണമെങ്കിൽ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലണം.തന്റെ മനസ്സ് എത്ര പ്രതിസന്ധികളിൽ ആയിരുന്നാലും ആ നിമിഷം പ്രകൃതിയെ ആസ്വദിച്ചാൽ ആശ്വാസം ലഭിക്കുന്നു.എന്തെന്നാൽ നമ്മുക്ക് നമ്മുടെ പ്രകൃതി മാതാവിന്റെ സ്നേഹവും കരുതലും കരുതുപകരുന്നു</p>
'''എന്നാൽ ഇന്നത്തെ ഈ തലമുറയിൽ ഏറ്റവും അധികം ക്രൂരതകൾക്ക് ഇരയാവുന്നതും ഇൗ പ്രകൃതി തന്നെയാണ്.മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിനായി ദൈവം പ്രകൃതിയെ സൃഷ്ടിച്ചു. എന്നാൽ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.മനുഷ്യന്റെ ക്രൂരതകൾ ഒരു പരിധിവരെ നമ്മുടെ അമ്മയായ പ്രകൃതി ക്ഷമിക്കുന്നു. എന്നാൽ മനുഷ്യന്റെ ക്രൂരതകൾ ദിനം പ്രതി വർദ്ധിച്ചു വരികയാണ്.
<p>എന്നാൽ ഇന്നത്തെ ഈ തലമുറയിൽ ഏറ്റവും അധികം ക്രൂരതകൾക്ക് ഇരയാവുന്നതും ഇൗ പ്രകൃതി തന്നെയാണ്.മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിനായി ദൈവം പ്രകൃതിയെ സൃഷ്ടിച്ചു. എന്നാൽ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.മനുഷ്യന്റെ ക്രൂരതകൾ ഒരു പരിധിവരെ നമ്മുടെ അമ്മയായ പ്രകൃതി ക്ഷമിക്കുന്നു. എന്നാൽ മനുഷ്യന്റെ ക്രൂരതകൾ ദിനം പ്രതി വർദ്ധിച്ചു വരികയാണ്.
ഇന്ന് നാം നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കും കാരണം ആധുനിക കാലഘട്ടത്തിലെ മനുഷ്യന്റെ സ്വാർത്ഥവും നീചവും ആയ പ്രവർത്തനങ്ങൾ ആണ്.മനുഷ്യൻ സ്വീകരിച്ച് വരുന്ന അനഭലഷണീയവും അശാസ്ത്രീയവും ആയ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയെയും ഭൂമിയുടെയും തന്റെയും നിലനിൽപ്പ് അപകടത്തിൽ ആയേക്കാം.അതുകൊണ്ട് തന്നെ പ്രകാശമാർന്ന ദിനങ്ങൾക്കായി നമ്മുക്ക് നമ്മുടെ പ്രകൃതി സംരക്ഷിക്കാം.'''
ഇന്ന് നാം നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കും കാരണം ആധുനിക കാലഘട്ടത്തിലെ മനുഷ്യന്റെ സ്വാർത്ഥവും നീചവും ആയ പ്രവർത്തനങ്ങൾ ആണ്.മനുഷ്യൻ സ്വീകരിച്ച് വരുന്ന അനഭലഷണീയവും അശാസ്ത്രീയവും ആയ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയെയും ഭൂമിയുടെയും തന്റെയും നിലനിൽപ്പ് അപകടത്തിൽ ആയേക്കാം.അതുകൊണ്ട് തന്നെ പ്രകാശമാർന്ന ദിനങ്ങൾക്കായി നമ്മുക്ക് നമ്മുടെ പ്രകൃതി സംരക്ഷിക്കാം.</p>
{{BoxBottom1
{{BoxBottom1
| പേര്= സ്നേഹ ടോമി
| പേര്= സ്നേഹ ടോമി
| ക്ലാസ്സ്=10A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=10 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നമുടെ മാതാവ് 

നമ്മുടെ ചുറ്റുപാടുമുള്ള ഏറ്റവും മനോഹരവും ആകർഷകവും ആയ ഒന്നാണ് നമ്മുടെ അമ്മയായ പ്രകൃതി.തികച്ചും വ്യത്യസ്തവും സങ്കുലിതവുമായ നമ്മുടെ പ്രകൃതി വർണ്ണനാതീതമാണ്.മനോഹരമായ വസ്തുവിധാനങ്ങളാൽ ആലങ്കാരികം ആണ് നമ്മുടെ പ്രകൃതി. ഈ പ്രകൃതിയിലെ അനന്തമായ കാഴ്ചകൾ നമ്മുടെ സാധാരണ കണ്ണുകൾ കൊണ്ട് നോക്കാതെ വർണ്ണനയുടെ നേത്രപടലം കൊണ്ട് വീക്ഷിക്കുമ്പോൾ അവയുടെ മനോഹാരിതയും തിളക്കവും മനസ്സിൽ പതിയുന്നു.

   

പ്രകൃതിയെ യഥാർത്ഥത്തിൽ സൂക്ഷ്മമായി വീക്ഷിക്കുന്നതും അവയുടെ മനോഹാരിത മനസ്സിലാക്കുന്നതും കവികളും സാഹിത്യകാരന്മാരും ആണ്. ആയതിനാൽ അവർ പ്രകൃതിയെ വിശേഷിപ്പിക്കുന്നത് നമ്മുടെ അമ്മ എന്നാണ്. ഐശ്വര്യത്തിന്റെയും നന്മയുടെയും വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ് അമ്മ. പ്രകൃതി മാതാവും അമ്മയ്ക്ക് തുല്യയാണ്. ഏറ്റവും ആസ്വാദ്യകരമായതും പ്രകൃതി തന്നെ.

പ്രശസ്ത കവയിത്രി സുഗതകുമാരി പറയുന്നു: "താൻ ഏറ്റവും ഇഷ്ടപ്പെടുന്നത് പ്രകൃതിയെ കുറിച്ചുള്ള രചനകൾ ആണ് " എന്ന്.കാരണം, ഏറ്റവും ആസ്വാദ്യകരമായതും സന്തോഷം പകരുന്നതും അവയാണ്.ഓരോ എഴുത്തുകാരും കൂടുതൽ ശ്രദ്ധപ്പെടുത്തുന്നതും രചനാവിഷയമാക്കുന്നതും പ്രകൃതി മാതാവിന്റെ നന്മയും വാത്സല്യവും ആണ്. പ്രകൃതിയിലെ ഓരോ ചലനങ്ങളും വ്യതസ്തമായ ഭംഗിയുണ്ട്.അവയെ ആസ്വദിക്കണമെങ്കിൽ ഒരു ജന്മം മതിയാവില്ല.പ്രകൃതിയെ മനസ്സിലാക്കണമെങ്കിൽ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലണം.തന്റെ മനസ്സ് എത്ര പ്രതിസന്ധികളിൽ ആയിരുന്നാലും ആ നിമിഷം പ്രകൃതിയെ ആസ്വദിച്ചാൽ ആശ്വാസം ലഭിക്കുന്നു.എന്തെന്നാൽ നമ്മുക്ക് നമ്മുടെ പ്രകൃതി മാതാവിന്റെ സ്നേഹവും കരുതലും കരുതുപകരുന്നു

എന്നാൽ ഇന്നത്തെ ഈ തലമുറയിൽ ഏറ്റവും അധികം ക്രൂരതകൾക്ക് ഇരയാവുന്നതും ഇൗ പ്രകൃതി തന്നെയാണ്.മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിനായി ദൈവം പ്രകൃതിയെ സൃഷ്ടിച്ചു. എന്നാൽ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.മനുഷ്യന്റെ ക്രൂരതകൾ ഒരു പരിധിവരെ നമ്മുടെ അമ്മയായ പ്രകൃതി ക്ഷമിക്കുന്നു. എന്നാൽ മനുഷ്യന്റെ ക്രൂരതകൾ ദിനം പ്രതി വർദ്ധിച്ചു വരികയാണ്. ഇന്ന് നാം നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കും കാരണം ആധുനിക കാലഘട്ടത്തിലെ മനുഷ്യന്റെ സ്വാർത്ഥവും നീചവും ആയ പ്രവർത്തനങ്ങൾ ആണ്.മനുഷ്യൻ സ്വീകരിച്ച് വരുന്ന അനഭലഷണീയവും അശാസ്ത്രീയവും ആയ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയെയും ഭൂമിയുടെയും തന്റെയും നിലനിൽപ്പ് അപകടത്തിൽ ആയേക്കാം.അതുകൊണ്ട് തന്നെ പ്രകാശമാർന്ന ദിനങ്ങൾക്കായി നമ്മുക്ക് നമ്മുടെ പ്രകൃതി സംരക്ഷിക്കാം.

സ്നേഹ ടോമി
10 A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ ,വടയാർ ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം