"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/വെെറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വെെറസ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വെെറസ്

കൊറോണ എന്ന വൈറസ് നാടിനെയൊന്നാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണല്ലോ. ഈ ഘട്ടത്തിൽ ഓരോ വ്യക്തിയും സ്വയം ശുചിത്വം പാലിക്കേണ്ടതുണ്ട്. കാരണങ്ങൾ ഒന്നുമില്ലാതെ കറങ്ങി നടക്കാനോ, കൂട്ടം കൂടി നിൽക്കാനോ പാടില്ല. നമ്മൾ ഓരോരുത്തരും സ്വയം പര്യാപ്തരാവേണ്ടതുണ്ട്. നമ്മുടെ ഒരു ചെറിയ പിഴവ് കാരണം വീട്ടിലുള്ളവരും നാട്ടിലുള്ളവരും വലിയ വില കൊടുക്കേണ്ടി വരും. നമ്മുടെ കണ്ണിനു കാണാനാവാത്ത ഒരു ചെറിയ വൈറസ് കാരണം ജീവൻ തന്നെ നഷ്ടമാവുന്ന ഈ സാഹചര്യത്തിൽ നമ്മൾ കുട്ടികൾ മുതിർന്നവർക്കും ഒരു മാതൃകയാവണം. മൈതാനങ്ങളിലും റോഡിലും കൂട്ടം കൂടി കളിക്കാതെ രക്ഷിതാക്കളേയും സർക്കാറിനേയും അനുസരിച്ച് നാടിന്റെ നന്മക്കായി നമുക്ക് കൈ കോർക്കാം "വീട്ടിലിരിക്കൂ സുരക്ഷിതരാവൂ"

എൽ വി അബ്ദുൾ ഹാദി
2എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം