"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ടുട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ടുട്ടു <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കഥ}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ടുട്ടു

ഒരു ദിവസം ടുട്ടു ഡ്രോയിങ് ബുക്കിൽ പടം വരയ്ക്കുകയായിരുന്നു.ശ്ശൊ മരം വരച്ചത് കുറച്ച് തെറ്റിപ്പോയല്ലോ! ടുട്ടു റബ്ബർ എടുത്ത് തെറ്റിയ വരകൾ മായ്ച്ചു . റബ്ബർ വലിയ ഗമയിൽ ടുട്ടുവിനടുത്തിരുന്നു കൊണ്ട് പറഞ്ഞുഹ ഹ പെൻസിൽ കുട്ടാ നീ തെറ്റിക്കാൻ നോക്കണ്ട മായ്ക്കാൻ ഞാനുണ്ട്.

സജ ഫാത്തിമ
2എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ