"ഇരിവേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇരിവേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്= ശിവന്യ  ബി  
| പേര്= ശിവന്യ  ബി  
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം


അതിജീവനം


 വന്മതിലുള്ള ചൈനയിൽ നിന്ന്
ഇന്ത്യയിലെത്തിയ വില്ലൻ
ലക്ഷംപേരുടെ ജീവനെടുത്തൊരു
കോവിഡ് 19 എന്നൊരു വ്യാധി
നമ്മുടെ നാടിൻ ഇരുണ്ട മുഖമാം
ജാതി മതത്തെ രാഷ്ട്രീയത്തെ
തൂത്തെറിഞ്ഞൊരു വ്യാധി
നമുക്ക് വേണ്ടി നമ്മുടെ സർക്കാർ
അക്ഷീണം യത്നിക്കുമ്പോൾ
എന്തിനു നമ്മൾ രാവും പകലും
വെറുതെ തെരുവിലിറങ്ങുന്നു  ?
നമ്മുടെ നാടിനെ രക്ഷിക്കാനായ്
വീട്ടിൽ തന്നെ ഇരുന്നോളു
വീട്ടിൽ തന്നെ ഇരുന്നോളു .
 

ശിവന്യ ബി
5 എ ഇരിവേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത