"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കരുതലിന്റെ കൈകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതലിന്റെ കൈകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=കരുതലിന്റെ കൈകൾ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കരുതലിന്റെ കൈകൾ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center><poem> പ്രളയത്തിൽ  മത്സ്യ തൊഴിലാളികൾ എങ്കിൽ കോവിഡ് മഹാമാരിയിൽ ആരോഗ്യ പ്രവർത്തകർ കോറോണയുടെ സാമൂഹ്യവ്യാപനത്തിൽ നിന്നും കേരളത്തെ സംരക്ഷിച്ചു നിർത്തുന്നു.  
}}<p> പ്രളയത്തിൽ  മത്സ്യ തൊഴിലാളികൾ എങ്കിൽ കോവിഡ് മഹാമാരിയിൽ ആരോഗ്യ പ്രവർത്തകർ കോറോണയുടെ സാമൂഹ്യവ്യാപനത്തിൽ നിന്നും കേരളത്തെ സംരക്ഷിച്ചു നിർത്തുന്നു.വളരെ മാതൃകാപരമായ രീതിയിലാണ് ഈ കൊച്ചു കേരളം കോവിഡിനെ പ്രതിരോധിച്ചു നിർത്തുന്നത്, ഡോക്ടർമാർ, നഴ്സുമാർ, പോലീസ്, ഫയർ  ഫോഴ്സ്, തുടങ്ങിയവർ എല്ലാം തന്നെ സ്ത്യുത്യർഹമായ സേവനം ആണ് നൽകുന്നത്. ഒപ്പം തന്നെ ആരോഗ്യ മേഖലയിൽ  നിശബ്ദമായി അഹോരാത്രം പ്രവർത്തിക്കുന്ന ആർമി, 4500 ഓളം ഹെൽത്ത്‌ നഴ്സുമാരും ഉണ്ട് ഇവിടെ. കേരളത്തിൽ ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫീൽഡ് പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമാണ് ഹെൽത്ത്‌ ഇൻസ്പെക്ടർമാരും നഴ്സുമാരും നൽകുന്നത്. കോവിഡ് എന്ന മഹാമാരിയെ തടുത്തുനിർത്താൻ ഇവർ വഹിക്കുന്ന പങ്ക് വളരെ  വലുതാണ്. ക്വാറന്റൈനിലുള്ള ഒന്നര ലക്ഷത്തോളം ആളുകളെ ദിനംപ്രതി  ബന്ധപ്പെടുകയും, സ്നേഹത്തോടെ ഉപദേശം നൽകുകയും ചെയ്യുന്നു അനുസരിക്കാത്തവരെ പബ്ലിക് ഹെൽത്ത്‌ ആക്ട് പ്രകാരം നടപടി എടുക്കുകയും ചെയ്തുവരുന്നു. ക്വാറന്റൈനിൽ ഉള്ളവരോട് രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ചോദിച്ചറിയുകയും, ലക്ഷണം ഉള്ളവരെ സുരക്ഷിതമായി പരിശോധന സ്ഥലങ്ങളിൽ എത്തിക്കുകയും ചെയുന്നു. ദൈനം ദിന ജീവിതത്തിൽ ഭക്ഷണം, മരുന്ന് മുടക്കം വരാതെ എത്തിക്കുന്നതിനുമുള്ള സജ്ജീകരണം ഏർപ്പെടുത്തുകയും ചെയ്തുവരുന്നു. <br>
      വളരെ മാതൃകാപരമായ രീതിയിലാണ് ഈ കൊച്ചു കേരളം കോവിഡിനെ പ്രതിരോധിച്ചു നിർത്തുന്നത്, ഡോക്ടർമാർ, നഴ്സുമാർ, പോലീസ്, ഫയർ  ഫോഴ്സ്, തുടങ്ങിയവർ എല്ലാം തന്നെ സ്ത്യുത്യർഹമായ സേവനം ആണ് നൽകുന്നത്. ഒപ്പം തന്നെ ആരോഗ്യ മേഖലയിൽ  നിശബ്ദമായി അഹോരാത്രം പ്രവർത്തിക്കുന്ന ആർമി, 4500 ഓളം ഹെൽത്ത്‌ നഴ്സുമാരും ഉണ്ട് ഇവിടെ. കേരളത്തിൽ ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫീൽഡ് പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമാണ് ഹെൽത്ത്‌ ഇൻസ്പെക്ടർമാരും നഴ്സുമാരും നൽകുന്നത്. കോവിഡ് എന്ന മഹാമാരിയെ തടുത്തുനിർത്താൻ ഇവർ വഹിക്കുന്ന പങ്ക് വളരെ  വലുതാണ്. ക്വാറന്റൈനിലുള്ള ഒന്നര ലക്ഷത്തോളം ആളുകളെ ദിനംപ്രതി  ബന്ധപ്പെടുകയും, സ്നേഹത്തോടെ ഉപദേശം നൽകുകയും ചെയ്യുന്നു അനുസരിക്കാത്തവരെ പബ്ലിക് ഹെൽത്ത്‌ ആക്ട് പ്രകാരം നടപടി എടുക്കുകയും ചെയ്തുവരുന്നു. ക്വാറന്റൈനിൽ ഉള്ളവരോട് രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ചോദിച്ചറിയുകയും, ലക്ഷണം ഉള്ളവരെ സുരക്ഷിതമായി പരിശോധന സ്ഥലങ്ങളിൽ എത്തിക്കുകയും ചെയുന്നു. ദൈനം ദിന ജീവിതത്തിൽ ഭക്ഷണം, മരുന്ന് മുടക്കം വരാതെ എത്തിക്കുന്നതിനുമുള്ള സജ്ജീകരണം ഏർപ്പെടുത്തുകയും ചെയ്തുവരുന്നു.  
         കോവിഡ് കെയർ സെന്റർ ഡ്യൂട്ടി മുതൽ ലാബ് പരിശോധനയ്ക്കായി എത്തിക്കുന്നത് വരെ ഇവരാണ്. കോവിഡ് കാലത്ത് മാതൃ-ശിശു സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് തന്നെ കോവിഡ് പ്രതിരോധ നടപടികൾ  രോഗങ്ങൾ ഉള്ളവർക്ക് വീടുകളിൽ മരുന്ന് എത്തിക്കുന്നതും മാനസികാരോഗ്യ പ്രശ്നമുള്ളവർക്കും  വായോജനങ്ങൾക്കും, അഗതികൾക്കും കരുതലായും ഇവർ നിലകൊള്ളുന്നു. ആൾകൂട്ടം ഉണ്ടാകാൻ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും ഇവരുടെ പ്രത്യേക ശ്രദ്ധയും കരുതലും ഉണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്രാഥമിക ആരോഗ്യ തലത്തിൽ മികച്ച ഏകോപനം നടത്തി വരുന്നു. വളരെ പ്രധാനപ്പെട്ട സേവനമാണ് ഫീൽഡ് പ്രവർത്തകർ എന്ന നിലയിൽ ബസ് സ്റ്റാൻഡ്, ചെക്ക് പോസ്റ്റ്‌, റെയിൽവേ സ്റ്റേഷൻ, ബാങ്കുകൾ, മരണവീടുകൾ, റേഷൻകടകൾ,അഥിതി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ആരാധനാലയങ്ങൾ, ക്വാറന്റൈനിൽ ഇരിക്കുന്ന വീടുകൾ തുടങ്ങിയ എല്ലാ സ്ഥലത്തും ഇവർ നൽകിവരുന്നത്. കോവിഡ് മഹാമാരിയിൽ സാമൂഹ്യവ്യാപനം തടയുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. വാർഡ്‌തല ശുചിത്വ സമിതികളെയും ആശ പ്രവർത്തകരെയും  വോളണ്ടിയർമാരെയും ഏകോപിപ്പിച്ചു ഇവർ നൽകുന്ന കരുതൽ മൂലമാണ് കോവിഡ് പോലെയുള്ള മഹാമാരിയിൽ  കേരളം അടിപതറാതെ നില്കുന്നത് ഈ ലോക്കഡോൺ സമയത്ത് അവരുടെ ജാഗ്രത  നമ്മെ സുരക്ഷിതരാക്കുന്നു.ഡോക്ടർമാരോടൊപ്പം നിന്ന് പൊതുജനാരോഗ്യത്തിന്റെ ഗോൾവലയം കാക്കുകയും പ്രതിരോധം തീർക്കുകയും ചെയ്യുന്ന ആരോഗ്യവകുപ്പിന്റെ ഈ കാലാൾപ്പട ഒരു വലിയ കൈയ്യടി അർഹിക്കുന്നു.  </p>
         കോവിഡ് കെയർ സെന്റർ ഡ്യൂട്ടി മുതൽ സ്വാബ് പരിശോധനയ്ക്കായി എത്തിക്കുന്നത് വരെ ഇവരാണ്. കോവിഡ് കാലത്ത് മാതൃ-ശിശു സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് തന്നെ കോവിഡ് പ്രതിരോധ നടപടികൾ  രോഗങ്ങൾ ഉള്ളവർക്ക് വീടുകളിൽ മരുന്ന് എത്തിക്കുന്നതും മാനസികാരോഗ്യ പ്രശ്നമുള്ളവർക്കും  വായോജനങ്ങൾക്കും, അഗതികൾക്കും കരുതലായും ഇവർ നിലകൊള്ളുന്നു. ആൾകൂട്ടം ഉണ്ടാകാൻ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും ഇവരുടെ പ്രത്യേക ശ്രദ്ധയും കരുതലും ഉണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്രാഥമിക ആരോഗ്യ തലത്തിൽ മികച്ച ഏകോപനം നടത്തി വരുന്നു. വളരെ പ്രധാനപ്പെട്ട സേവനമാണ് ഫീൽഡ് പ്രവർത്തകർ എന്ന നിലയിൽ ബസ് സ്റ്റാൻഡ്, ചെക്ക് പോസ്റ്റ്‌, റെയിൽവേ സ്റ്റേഷൻ, ബാങ്കുകൾ, മരണവീടുകൾ, റേഷൻകടകൾ,അഥിതി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ആരാധനാലയങ്ങൾ, ക്വാറന്റൈനിൽ ഇരിക്കുന്ന വീടുകൾ തുടങ്ങിയ എല്ലാ സ്ഥലത്തും ഇവർ നൽകിവരുന്നത്. കോവിഡ് മഹാമാരിയിൽ സാമൂഹ്യവ്യാപനം തടയുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. വാർഡ്‌തല ശുചിത്വ സമിതികളെയും ആശ പ്രവർത്തകരെയും  വോളണ്ടിയർമാരെയും ഏകോപിപ്പിച്ചു ഇവർ നൽകുന്ന കരുതൽ മൂലമാണ് കോവിഡ് പോലെയുള്ള മഹാമാരിയിൽ  കേരളം അടിപതറാതെ നില്കുന്നത് ഈ ലോക്കഡോൺ സമയത്ത് അവരുടെ ജാഗ്രത  നമ്മെ സുരക്ഷിതരാക്കുന്നു.  
        ഡോക്ടർമാരോടൊപ്പം നിന്ന് പൊതുജനാരോഗ്യത്തിന്റെ ഗോൾവലയം കാക്കുകയും പ്രതിരോധം തീർക്കുകയും ചെയ്യുന്ന ആരോഗ്യവകുപ്പിന്റെ ഈ കാലാൾപ്പട ഒരു വലിയ കൈയ്യടി അർഹിക്കുന്നു.  </poem></center>
{{BoxBottom1
{{BoxBottom1
| പേര്= -അനഘ അജയകുമാർ
| പേര്=അനഘ അജയകുമാർ
| ക്ലാസ്സ്= 9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45034
| സ്കൂൾ കോഡ്= 45034
| ഉപജില്ല= കുറവിലങ്ങാട്
| ഉപജില്ല= കുറവിലങ്ങാട്
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം  
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുതലിന്റെ കൈകൾ

പ്രളയത്തിൽ മത്സ്യ തൊഴിലാളികൾ എങ്കിൽ കോവിഡ് മഹാമാരിയിൽ ആരോഗ്യ പ്രവർത്തകർ കോറോണയുടെ സാമൂഹ്യവ്യാപനത്തിൽ നിന്നും കേരളത്തെ സംരക്ഷിച്ചു നിർത്തുന്നു.വളരെ മാതൃകാപരമായ രീതിയിലാണ് ഈ കൊച്ചു കേരളം കോവിഡിനെ പ്രതിരോധിച്ചു നിർത്തുന്നത്, ഡോക്ടർമാർ, നഴ്സുമാർ, പോലീസ്, ഫയർ ഫോഴ്സ്, തുടങ്ങിയവർ എല്ലാം തന്നെ സ്ത്യുത്യർഹമായ സേവനം ആണ് നൽകുന്നത്. ഒപ്പം തന്നെ ആരോഗ്യ മേഖലയിൽ നിശബ്ദമായി അഹോരാത്രം പ്രവർത്തിക്കുന്ന ആർമി, 4500 ഓളം ഹെൽത്ത്‌ നഴ്സുമാരും ഉണ്ട് ഇവിടെ. കേരളത്തിൽ ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫീൽഡ് പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമാണ് ഹെൽത്ത്‌ ഇൻസ്പെക്ടർമാരും നഴ്സുമാരും നൽകുന്നത്. കോവിഡ് എന്ന മഹാമാരിയെ തടുത്തുനിർത്താൻ ഇവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ക്വാറന്റൈനിലുള്ള ഒന്നര ലക്ഷത്തോളം ആളുകളെ ദിനംപ്രതി ബന്ധപ്പെടുകയും, സ്നേഹത്തോടെ ഉപദേശം നൽകുകയും ചെയ്യുന്നു അനുസരിക്കാത്തവരെ പബ്ലിക് ഹെൽത്ത്‌ ആക്ട് പ്രകാരം നടപടി എടുക്കുകയും ചെയ്തുവരുന്നു. ക്വാറന്റൈനിൽ ഉള്ളവരോട് രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ചോദിച്ചറിയുകയും, ലക്ഷണം ഉള്ളവരെ സുരക്ഷിതമായി പരിശോധന സ്ഥലങ്ങളിൽ എത്തിക്കുകയും ചെയുന്നു. ദൈനം ദിന ജീവിതത്തിൽ ഭക്ഷണം, മരുന്ന് മുടക്കം വരാതെ എത്തിക്കുന്നതിനുമുള്ള സജ്ജീകരണം ഏർപ്പെടുത്തുകയും ചെയ്തുവരുന്നു.
കോവിഡ് കെയർ സെന്റർ ഡ്യൂട്ടി മുതൽ ലാബ് പരിശോധനയ്ക്കായി എത്തിക്കുന്നത് വരെ ഇവരാണ്. കോവിഡ് കാലത്ത് മാതൃ-ശിശു സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് തന്നെ കോവിഡ് പ്രതിരോധ നടപടികൾ രോഗങ്ങൾ ഉള്ളവർക്ക് വീടുകളിൽ മരുന്ന് എത്തിക്കുന്നതും മാനസികാരോഗ്യ പ്രശ്നമുള്ളവർക്കും വായോജനങ്ങൾക്കും, അഗതികൾക്കും കരുതലായും ഇവർ നിലകൊള്ളുന്നു. ആൾകൂട്ടം ഉണ്ടാകാൻ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും ഇവരുടെ പ്രത്യേക ശ്രദ്ധയും കരുതലും ഉണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്രാഥമിക ആരോഗ്യ തലത്തിൽ മികച്ച ഏകോപനം നടത്തി വരുന്നു. വളരെ പ്രധാനപ്പെട്ട സേവനമാണ് ഫീൽഡ് പ്രവർത്തകർ എന്ന നിലയിൽ ബസ് സ്റ്റാൻഡ്, ചെക്ക് പോസ്റ്റ്‌, റെയിൽവേ സ്റ്റേഷൻ, ബാങ്കുകൾ, മരണവീടുകൾ, റേഷൻകടകൾ,അഥിതി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ആരാധനാലയങ്ങൾ, ക്വാറന്റൈനിൽ ഇരിക്കുന്ന വീടുകൾ തുടങ്ങിയ എല്ലാ സ്ഥലത്തും ഇവർ നൽകിവരുന്നത്. കോവിഡ് മഹാമാരിയിൽ സാമൂഹ്യവ്യാപനം തടയുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. വാർഡ്‌തല ശുചിത്വ സമിതികളെയും ആശ പ്രവർത്തകരെയും വോളണ്ടിയർമാരെയും ഏകോപിപ്പിച്ചു ഇവർ നൽകുന്ന കരുതൽ മൂലമാണ് കോവിഡ് പോലെയുള്ള മഹാമാരിയിൽ കേരളം അടിപതറാതെ നില്കുന്നത് ഈ ലോക്കഡോൺ സമയത്ത് അവരുടെ ജാഗ്രത നമ്മെ സുരക്ഷിതരാക്കുന്നു.ഡോക്ടർമാരോടൊപ്പം നിന്ന് പൊതുജനാരോഗ്യത്തിന്റെ ഗോൾവലയം കാക്കുകയും പ്രതിരോധം തീർക്കുകയും ചെയ്യുന്ന ആരോഗ്യവകുപ്പിന്റെ ഈ കാലാൾപ്പട ഒരു വലിയ കൈയ്യടി അർഹിക്കുന്നു.

അനഘ അജയകുമാർ
9 എ ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം