"ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/മഹാ മാരി കൊറോണ (കോവിഡ് 19 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/മഹാ മാരി കൊറോണ (കോവിഡ് 19 )" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ=  ഇടുമ്പ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഇടുമ്പ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14634
| സ്കൂൾ കോഡ്= 14634
| ഉപജില്ല= കുത്തുപറമ്പ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാ മാരി കൊറോണ (കോവിഡ് 19)

ലോകമെങ്ങും പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണിന്നു കൊറോണ. പതിനായിരക്കണക്കിന് ജീവനുകൾ കവർന്നെടുക്കുന്നതും കൊറോണ. എന്തു മഹാമാരിയാണിത് ? ഇതിനെതിരെ എന്ത് നാം ചെയ്യണം. നാമെല്ലാവരും വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും പാലിക്കണം. ഇടവിട്ട് ഇടവിട്ട് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം. അനാവശ്യമായി പുറത്തു പോകുന്നത് ഒഴിവാക്കി നാം അവരവരുടെ ഭവനങ്ങളിൽ തന്നെ ഇരുപ്പുറപ്പിക്കണം. നാമെല്ലാവരും ഒറ്റക്കെട്ടായി നിന്ന് ശുചിത്വം പാലിച്ചാൽ മാത്രമേ ഈ മഹാമാരി എന്നെന്നേക്കുമായി ഒഴിവാക്കാൻ പറ്റൂ. കൂട്ടുകാരെ, നമുക്കെല്ലാവർക്കും വീടുകളിൽ നിന്ന് കോവിഡ് 19 എന്ന വൈറസിനെതിരെ പോരാടാം. നല്ലൊരു ലോകത്തിനായി നല്ലൊരു ഇന്ത്യക്കായി നല്ലൊരു കേരളത്തിനായി പ്രാർത്ഥിക്കാം.

ആദ്യ കെ
5 ഇടുമ്പ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം