"ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/മോഹം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സിസോ...)
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മോഹം

മാവിൻ മുകളിൽ കയറിയിരിക്കും

കുഞ്ഞി പൈങ്കിളി ചോദിച്ചു

മാനം നോക്കി പോവും പ്രാവേ

ഞാനും കൂടെ പോന്നോട്ടെ

മാനം തൊട്ടു പറന്നു നടക്കും

പ്രാവതു ചൊല്ലി കിളിയോടായ്

വാനിൽ നീളെ പാറിനടക്കാം

കുഞ്ഞിച്ചിറകുകൾ വലുതായാൽ

 

ആരാധ്യ പി വി
2 ഇടുമ്പ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത