"ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/ആസ്വദനക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    പപ്പായപുരത്തേക്ക് മടക്ക യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) ("ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/ആസ്വദനക്കുറിപ്പ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
                   എഴുത്തുകാരനായ മാറനല്ലൂർ സുധിയുടെ 'പപ്പായ പുരത്തേക്ക് മടക്ക യാത്ര' എന്ന ചെറുകഥ സമാഹാരം ഞാൻ വായിച്ചു. ഇതിൽ ഒട്ടേറെ ഗുണപാഠ കഥകളും, പരിസ്ഥിതി മലിനീകരണം, വനനശീകരണഠ, ജല മലിനീകരണം എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ കഥകളും ഉണ്ടായിരുന്നു. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 'രാജ്‌ഞിയുടെ ലോകം' എന്ന കഥയാണ്. ഇതിൽ സമുദ്രത്തിൽ വസിക്കുന്ന മൽസ്യങ്ങളും ജല മലിനീകരണം മൂലം ദുരിതമനുഭവിക്കുന്ന ജലജീവികളുമാണ് പ്രധാന കഥാപാത്രങ്ങൾ . വ്യവസായ ശാലകൾ പുറന്തള്ളുന്ന രാസപദാർത്ഥങ്ങൾ നദിയിലൂടെ കടലിലെത്തുന്നു. ഇങ്ങനെ മീനുകൾ ചത്തു പൊങ്ങുന്നു. ഇതിനെതിരെ മീനുകളുടെ രാജ്ഞിയും കൂട്ടരും നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളും, കടൽ ശുചീകരണ മാർഗ്ഗങ്ങളും നന്നായി മനസ്സിലാക്കാൻ സാധിച്ചു. ഇതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് ചെറുജീവികളായ മീനുകൾക്ക് ഒത്തൊരുമയോടെ പ്രവർത്തിച്ച് അവരുടെ ദുരന്തത്തിൽ നിന്നും രക്ഷനേടാൻ കഴിയുമെങ്കിൽ അതിലും എത്രയോ വലിയവരായ മനുഷ്യർക്ക് നമുക്ക് ഇന്നുണ്ടായ കൊറോണയെന്ന ഈ ദുരിതത്തിൽ നിന്നും വളരെ വേഗം രക്ഷപെടാൻ കഴിയും. നല്ല സന്ദേശങ്ങൾ മാത്രം നൽകുന്ന ഈ പുസ്തകം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.

                    ക്ലാസ് . IV
</poem> </center>
</poem> </center>

{{BoxBottom1 | പേര്=ആവണി . എം.എൻ | ക്ലാസ്സ്=4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഈ വി യു പി എസ് മടന്തകോട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 39359| ഉപജില്ല=വെളിയം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കൊല്ലം | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}

{{Verification4|name=Nixon C. K. |തരം= ലേഖനം }}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

   പപ്പായപുരത്തേക്ക് മടക്ക യാത്ര  

പപ്പായപുരത്തേക്ക് മടക്ക യാത്ര
  ഒരുആസ്വാദനക്കുറിപ്പ് ...............

                  എഴുത്തുകാരനായ മാറനല്ലൂർ സുധിയുടെ 'പപ്പായ പുരത്തേക്ക് മടക്ക യാത്ര' എന്ന ചെറുകഥ സമാഹാരം ഞാൻ വായിച്ചു. ഇതിൽ ഒട്ടേറെ ഗുണപാഠ കഥകളും, പരിസ്ഥിതി മലിനീകരണം, വനനശീകരണഠ, ജല മലിനീകരണം എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ കഥകളും ഉണ്ടായിരുന്നു. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 'രാജ്‌ഞിയുടെ ലോകം' എന്ന കഥയാണ്. ഇതിൽ സമുദ്രത്തിൽ വസിക്കുന്ന മൽസ്യങ്ങളും ജല മലിനീകരണം മൂലം ദുരിതമനുഭവിക്കുന്ന ജലജീവികളുമാണ് പ്രധാന കഥാപാത്രങ്ങൾ . വ്യവസായ ശാലകൾ പുറന്തള്ളുന്ന രാസപദാർത്ഥങ്ങൾ നദിയിലൂടെ കടലിലെത്തുന്നു. ഇങ്ങനെ മീനുകൾ ചത്തു പൊങ്ങുന്നു. ഇതിനെതിരെ മീനുകളുടെ രാജ്ഞിയും കൂട്ടരും നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളും, കടൽ ശുചീകരണ മാർഗ്ഗങ്ങളും നന്നായി മനസ്സിലാക്കാൻ സാധിച്ചു. ഇതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് ചെറുജീവികളായ മീനുകൾക്ക് ഒത്തൊരുമയോടെ പ്രവർത്തിച്ച് അവരുടെ ദുരന്തത്തിൽ നിന്നും രക്ഷനേടാൻ കഴിയുമെങ്കിൽ അതിലും എത്രയോ വലിയവരായ മനുഷ്യർക്ക് നമുക്ക് ഇന്നുണ്ടായ കൊറോണയെന്ന ഈ ദുരിതത്തിൽ നിന്നും വളരെ വേഗം രക്ഷപെടാൻ കഴിയും. നല്ല സന്ദേശങ്ങൾ മാത്രം നൽകുന്ന ഈ പുസ്തകം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.

ആവണി . എം.എൻ
4 A ഈ വി യു പി എസ് മടന്തകോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം