"ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ എല്ലായിടവും വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എല്ലായിടവും വൈറസ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ എല്ലായിടവും വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഈ വി യുപിഎസ് കൂ താളി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഈ വി യുപിഎസ് കൂതാളി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44551  
| സ്കൂൾ കോഡ്=44551  
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 36: വരി 36:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എല്ലായിടവും വൈറസ്

 എല്ലായിടവും വൈറസ്
 കൊറോണ എന്നൊരു മാരക വൈറസ്
 എല്ലായിടവും പടരുന്നു
 ലോകം മുഴുവൻ ഭയക്കുന്നു
 എന്നാൽ നമ്മുടെ സുന്ദര കേരളം
 കൊച്ചു കേരളം
 ദൈവത്തിന്റെ സുന്ദരകേരളം
 തടയുന്നു തടയുന്നു
 അതിവേഗം തടയുന്നു
 ലോകത്തിനു മാതൃകയായി
 പൊരുതുന്നു തടയുന്നു
 കൊറോണ എന്നൊരു ഭീമൻ രോഗം
 നാം കൈകഴുകി അകറ്റുന്നു.
 മാവേലിത്തമ്പുരാൻ പണ്ട് പറഞ്ഞതുപോലെ
 കൊറോണ തടയുന്നതിന്
 കേരളം ഒക്കെ ഒന്നാണ്
 ഒന്നാണ് നാം ഒന്നാണ്
 കേരള ആകെ ഒന്നാണ്.
 

അഞ്ജന അജയ്
7C ഈ വി യുപിഎസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത