"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...
No edit summary
(ചെ.) ("ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രകൃതിക്ക് ഒരു കൈത്താങ്ങ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
            പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുവാൻ വേണ്ടിയാണ് 1972 മുതൽ ലോകപരിസ്ഥിതിദിനം ആചരിക്കുന്നത്. പ്രകൃതി നമുക്ക് ശുദ്ധവായു,ശുദ്ധജലം തുടങ്ങി ധാരാളം ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുന്നു. എന്നാൽ മനുഷ്യന്റെ പ്രകൃതിയോടുള്ള ചൂഷണമനോഭാവം മൂലം  ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം,വരൾച്ച  തുടങ്ങിയ മാറ്റങ്ങൾ പ്രകൃതിയിൽ ദൃശ‍്യമാകുന്നു. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ  കാരണം അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ ആധിക്യമാണ്.
                                            ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്ന നാം പ്രകൃതിക്ക് ദോഷകരമായ പ്രവർത്തികളാണ് ചെയ്യുന്നത് എന്നതാണ് സത്യം.
            ജീവജാലങ്ങൾ ശ്വസിക്കുന്ന ഓക്സിജന്റെ വിശാലമായ ഉറവിടമായ വനങ്ങൾ, അതുപോലെ മറ്റ് വരദാനങ്ങളായ കുന്നുകൾ, പർവതങ്ങൾ.സമുദ്രങ്ങൾ
                                                                            ഒരു തൈ നടുമ്പോൾ  
തുടങ്ങിയവയാണ്  പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾക്ക്  ഉത്തമ ദൃഷ്ടാന്തമാണ് പ്ലാസ്റ്റിക് മലിനീകരണം. പ്ലാസ്റ്റിക്  മണ്ണിൽ
                                                                            ഒരു തണൽ നടുന്നു
വലിച്ചെറിയാതെ ശേഖരിച്ച് സംസ്കരിക്കാൻ ശ്രമിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.
                                                                            നടു നിവർക്കാനൊരു
        പ്രകൃതിയെ കീഴടക്കാതെ,അതിന്  കീഴടങ്ങാതെ തുല്യനിലയിൽ വർത്തിക്കാൻ  മനുഷ്യൻ  ഇനിയെങ്കിലും പഠിക്കണം. അല്ലെങ്കിൽ ധാരാളം തിരിച്ചടികൾ അവന്  നേരിടേണ്ടിവരുമെന്ന് തീർച്ച ......   
                                                                            കുളിർനിഴൽ നടുന്നു
                                 
                                                                            പകലുറക്കത്തിനൊരു
 
                                                                              മലർവിരി നടുന്നു
{{BoxBottom1                                        
                                                      ഇത് ഒ എൻ വി കുറുപ്പിന്റെ വരികൾ....................
| പേര്=വൈശാഖി എസ് വി
                മരങ്ങൾ വച്ചു പിടിപ്പിക്കുക, അവയെ പരിപാലിക്കുക . എങ്കിൽ മാത്രമേ പ്രളയം പോലുള്ള  പ്രകൃതിദുരന്തങ്ങളെ തടയാനാകൂ.മരങ്ങളുടെ അഭാവം മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു,ന്യൂനമർദം രൂപപ്പെടാൻ കാരണമാകുന്നു. ഫലമോ പ്രകൃതിദുരന്തങ്ങൽ തുടർ സംഭവങ്ങളാകുന്നു.
| ക്ലാസ്സ്=7A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
{{BoxBottom1
| പേര്= അഭിനയ എസ് നായർ
| ക്ലാസ്സ്= 7A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ് ശാസ്തമംഗലം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43045
| സ്കൂൾ കോഡ്=43045  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color= 1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/843682...956923" എന്ന താളിൽനിന്ന് ശേഖരിച്ചത്