"ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
കൊവിഡ്-19 എന്ന മഹാമാരി ലോകമെങ്ങും വിതച്ചു . ചൈനയിലെ വുഹാനിലാണ് ആദ്യമായി ഇ രോഗം കണ്ടെത്തിയത് . അവിടെ നിന്നും മറ്റു രാജ്യങ്ങളിലേക്ക് രോഗം വേഗം തന്നെ വ്യാപിച്ചു . തൊട്ടവരെ തൊട്ടു എന്നപോലെ ലോകമെങ്ങും പിടിപെട്ടു . ചൈനയിലും ഇറ്റലിയിലും ധാരാളം ആളുകൾ മരണപ്പെടുന്നു . ഇ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല . ഇന്ത്യയിലും കൊറോണ പടർന്നു . നമ്മുടെ കൊച്ചു കേരളത്തിലും ഇ രോഗം പടർന്നു . കേരളത്തിൽ ആദ്യമായി വുഹാനിൽ പഠിക്കാൻ പോയ വിദ്യാർത്ഥിനിക്കാന് രോഗം കണ്ടെത്തിയത് . പിന്നെ ഇറ്റലിയിൽ നിന്നും വന്നവർ റാന്നി സ്വദേശിയുമായി സംബ്ബർക്കം പുലർത്തി .തുടർന്ന് മറ്റു ജില്ലകളിലും ഇ രോഗം പടരുന്നതായി കണ്ടെത്തി .തുടർന്ന് കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. രോഗികളെ പോലെ തന്നെ വേദന അനുഭവിക്കുന്നവരാണ് അവരെ രക്ഷിക്കുന്നതിന് വേണ്ടി തങ്ങളെ തന്നെ സമർപ്പിച്ച മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർ . നമുക്ക് അവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അകലം പാലിച്ചു ജാഗ്രത കാണിക്കാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം