"ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9847140364 (സംവാദം | സംഭാവനകൾ) '{{BoxTop1 | തലക്കെട്ട്= തുരത്താം നമുക്ക് കോവിഡിന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
| സ്കൂൾ കോഡ്= 13674 | | സ്കൂൾ കോഡ്= 13674 | ||
| ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sindhuarakkan|തരം=കഥ}} | |||
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
തുരത്താം നമുക്ക് കോവിഡിനെ
"നാളെ അപ്പുവിന്റെ പിറന്നാളല്ലേ രാവിലെത്തന്നെ അമ്പലത്തിൽ പോകണം" അമ്മു അച്ഛനോട് പറഞ്ഞു. "അമ്മു അതിന് പുറത്തിറങ്ങാൻ പറ്റില്ലല്ലോ" അച്ഛൻ മറുപടി നൽകി. അതു കേട്ട് മുത്തശ്ശി പറഞ്ഞു. "ആ അതു ശരിയാ. പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും.” "ശ്ശെടാ ഈ കോവിഡിനെക്കൊണ്ട് എന്ത് കഷ്ടമാണ്.ഒന്ന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലല്ലോ. ഇത് എന്തൊരു കാലമാണ്.” അച്ഛൻ പറഞ്ഞു , "ആ അതൊക്കെ നമ്മുടെ കാലം, അന്ന് രോഗമില്ല, ഫോണില്ല, വലിയ വലിയ കെട്ടിടങ്ങളില്ല, എന്തിന് ആശുപത്രി പോലുമില്ല. അന്നൊക്കെ നാട്ടുവൈദ്യന്മാരാ.” മുത്തശ്ശി പറഞ്ഞു. "അമ്മൂമ്മേ എങ്ങനയാ ഈ രോഗം വന്നത്?” "ഇത് വരാൻ കാരണം വായു മലിനമാക്കുന്നതു കൊണ്ടും ശുചിത്വം ഇല്ലാത്തതു കൊണ്ടും പിന്നെ ഭക്ഷണരീതി കൊണ്ടുമൊക്കെയാണ്.” "അമ്മൂമ്മേ, എങ്ങനെയാണ് ശുചിത്വവും ഭക്ഷണരീതിയും കൊറോണ വരാൻ കാരണമാകുന്നത്?” "ശുചിത്വം ഇല്ലാത്തതുകൊണ്ടല്ലേ കൊറോണ ചൈനയിൽ വന്നത്. ഇന്നത്തെ ഭക്ഷണരീതി നമ്മുടെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുത്തുകയും ചെയ്തു. ഈ രോഗം നമ്മുക്കിടയിൽ പടർന്നു പിടിക്കുകയാണ്.” "ഈ രോഗം ഇല്ലാതാക്കാൻ എന്താ ചെയ്യുക മുത്തശ്ശി?” "വീടും പരിസരവും വൃത്തിയാക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്താൽ മതി.”
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ