"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/കോവീഡ് 19 നെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/കോവീഡ് 19 നെ നേരിടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവീഡ് 19 നെ നേരിടാം

ലോകത്താകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരി ആണ് കോവി ഡ് 19 അല്ലെങ്കിൽ നോവൽ കൊറോണ വൈറസ്. കോവിഡ് 19 ഒരു വൈറസ് രോഗമായതിനാൽ കൃത്യമായ മരുന്നില്ല. സാനിട്ടൈസർ ഉപയോഗിച്ചും സോപ്പ് ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുക, മാസ്ക് ധരിക്കുക, വീടിന് പുറത്തിറങ്ങാതെ ഇരിക്കുക ഇവയൊക്കെ ചെയ്തു നമുക്ക് കൊറോണയേ നേരിടാം. തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തു വരുന്ന സ്രവങ്ങളിലൂടെ യാണ് ഇത് വ്യാപിക്കുക.ഈ മഹാമാരിയെ എത്രയും പെട്ടെന്ന് ഒരുമിച്ച് നിന്ന് നമുക്ക് ഓടിക്കാം.

ശലഭ. കെ
3 ആമ്പിലാട് എൽപി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം