"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യം ഉള്ള ഒരു  വിഷയം ആണ് ശുചിത്വം. ശുചിത്വം നമ്മുടെ ജീവിതത്തിൽ ഒരു ഭാഗമാക്കണം. ചെറുപ്പം മുതലേ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാർ ആയിരിക്കണം. നാം ദിവസവും രാവിലെ കുളിക്കുക, മുടി മുറിക്കുക, നഖം വെട്ടുക, അലക്കിയ വസ്ത്രങ്ങൾ ധരിക്കുക ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗം ആക്കുക. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക. മലിനജലം കെട്ടി കിടക്കാതിരിക്കുവാൻ ശ്രെദ്ധിക്കുക. അനാവശ്യമായി പടർന്നു വരുന്ന കാടുകൾ വെട്ടിതെളിക്കുക. ഇങ്ങനെയൊക്കെ നമ്മൾ ശുചിത്വം ഉള്ളവർ ആയിത്തീരുക.
ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിലെ നല്ലൊരു ശീലം എന്നതിനപ്പുറം ഒരു സംസ്കാരം കൂടിയാണ്.
സ്നേഹം ജീവിതത്തെ അർത്ഥപൂർണ്ണമാക്കുമ്പോൾ ശുചിത്വം ജീവിതത്തെ ആരോഗ്യ പൂർണമാക്കുന്നു.
ശുചിത്വവും രോഗപ്രതിരോധവും ആരോഗ്യവും ഒരു കണ്ണിയിലേത് എന്നപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.നാം പാലിക്കുന്ന ശുചിത്വത്തിലെ പോരായ്മകളാണ് 90 ശതമാനം അഥവാ മിക്ക രോഗങ്ങൾക്കും കാരണം. ആയതിനാൽ ശുചിത്വമാണ് അത്തരം ജീവിതശൈലി രോഗങ്ങൾക്കുള്ള ഏക പ്രതിവിധി.
രോഗപ്രതിരോധശേഷി ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ച് നിർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു വേണ്ടി ശരീരത്തിന് പ്രതിരോധശേഷി കൂടുകയല്ലാതെ വേറെ മാർഗമില്ല. കൈ എപ്പോഴും വൃത്തിയായി വെക്കാനാണ് ശ്രദ്ധിക്കേണ്ടത്. നമ്മൾ അറിയാതെ തന്നെ നമ്മുടെ കൈകളിലൂടെ ശരീരത്തിലേയ്ക്ക് രോഗാണുക്കൾ എത്തുന്നു. ആവശ്യത്തിന് സോപ്പ് വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കന്റ്‌  വരെ കൈകൾ വൃത്തിയായി കഴുകുക. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ആരോഗ്യ പ്രദമായ ഭക്ഷണങ്ങൾ കഴിക്കുക. കോളിഫ്ലവർ, വെള്ളരി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ധാരാളം ആഹാരത്തിൽ ഉൾപ്പെടുത്തുക. അതുപോലെ തന്നെ തണ്ണിമത്തൻ, ആപ്പിൾ, മാതളം എന്നീ പഴവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ നമ്മുടെ പ്രേധിരോധശേഷി വർധിപ്പിക്കുന്നു. ശരീരത്തിന്റെ സുഗമമായ പ്രവർത്തങ്ങൾക്ക് ജലാംശം ഉള്ള ഭക്ഷണങ്ങൾ ആവശ്യം ആണ്. ധാരാളം വെള്ളം കുടിക്കുക. ഇങ്ങനെയൊക്കെ  നമ്മുടെ പ്രേധിരോധശേഷി വർദ്ധിപ്പിക്കാം.
ശുചിത്വത്തിന് രണ്ട് ഭാഗങ്ങളുണ്ട്. അവ വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആണ്.
ഓരോ വ്യക്തിയും സ്വയമായി പാലിക്കുന്ന ശുചിത്വത്തെ ആണ് വ്യക്തി ശുചിത്വം എന്ന് പറയുന്നത്. വ്യക്തി ശുചിത്വ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ നമ്മെ മാത്രമല്ല മറ്റുള്ളവരെയും രോഗങ്ങളിൽ നിന്നും ഒഴിവാക്കാനാകും. ഭക്ഷണത്തിന് മുമ്പും പിൻപും കൈ കഴുകുന്നതും ദിവസവും കുളിച്ച് ശരീരശുദ്ധി വരുത്തുന്നതും പൊതുനിരത്തുകളിൽ തുപ്പാതെയിരിക്കുന്നതും ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ കൈ കൊണ്ടോ മറയ്ക്കുന്നതും വ്യക്തി ശുചിത്വത്തിന്റെ ഒരു ഭാഗമാണ്. വ്യക്തിശുചിത്വം കൃത്യമായി പാലിക്കുന്നതിലൂടെ ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങി  ഇന്ന് ലോകത്ത് വ്യാപിക്കുന്ന കോവിഡിൽ  നിന്നു വരെ നമുക്ക് മുക്തി നേടാനാകും.നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് ആണ് പരിസരശുചിത്വം എന്ന് പറയുന്നത്.
പരിസര ശുചിത്വത്തിലൂടെ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളെ നമുക്ക് പ്രതിരോധിക്കാനാകും.
എന്നാൽ ശുചിത്വമില്ലായ്മ ഇന്ന് സമൂഹത്തിലെ വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. നാം എവിടെ നോക്കുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ കാണുന്നു. ഇതിനെല്ലാം കാരണം നാം മനുഷ്യർ തന്നെയാണ്മനുഷ്യർ ഇന്ന്  കപട സംസ്കാരമുള്ള വരായിമാറിയിരിക്കുന്നു. നമ്മുടെ വീടുകളിലെ ചപ്പുചവറുകൾ പൊതുനിരത്തുകളി ലേക്കും മറ്റുള്ളവരുടെ പറമ്പുകളിലേക്കും വലിച്ചെറിയുന്നു. ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ കപട സംസ്കാരത്തിന്റെ ഭാഗമാണ്. ഇവമൂലം ശുചിത്വമില്ലായ്മ വ്യാപിക്കുന്നു.
ഇന്ന് നാം നേരിടുന്ന പല രോഗങ്ങളുടെയും പ്രശ്നങ്ങളുടെയും ഏക പോംവഴി എന്നത് ശുചിത്വം മാത്രമാണ്. ശുചിത്വം നല്ലൊരു സംസ്കാരം അഥവാ ശീലം എന്നതിനുപരി രോഗപ്രതിരോധ മാർഗം കൂടിയാണ്.ഇങ്ങനെ ശുചിത്വത്തിന്റെ പ്രസക്തി ഏറെയാണ്. ഭൂമിയെയും മനുഷ്യനെയും ഒരു പോലെ നന്നാക്കാൻ കഴിയുന്ന ഒന്ന് ശുചിത്വം മാത്രമാണ്. അതുകൊണ്ടുതന്നെ ശുചിത്വം പാലിക്കുക എന്നത് അനിവാര്യമാണ്. ശുചിത്വമുള്ള നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രവർത്തിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= ലക്ഷ്മി പ്രിയ
| പേര്=അഫ്സൽ ഷാജഹാൻ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ കോഡ്= 41035
| സ്കൂൾ കോഡ്= 41035
| ജില്ല= കൊല്ലം
| ജില്ല= കൊല്ലം
{{Verified1|name=Kannans| തരം=  ലേഖനം}}
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിലെ നല്ലൊരു ശീലം എന്നതിനപ്പുറം ഒരു സംസ്കാരം കൂടിയാണ്. സ്നേഹം ജീവിതത്തെ അർത്ഥപൂർണ്ണമാക്കുമ്പോൾ ശുചിത്വം ജീവിതത്തെ ആരോഗ്യ പൂർണമാക്കുന്നു. ശുചിത്വവും രോഗപ്രതിരോധവും ആരോഗ്യവും ഒരു കണ്ണിയിലേത് എന്നപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.നാം പാലിക്കുന്ന ശുചിത്വത്തിലെ പോരായ്മകളാണ് 90 ശതമാനം അഥവാ മിക്ക രോഗങ്ങൾക്കും കാരണം. ആയതിനാൽ ശുചിത്വമാണ് അത്തരം ജീവിതശൈലി രോഗങ്ങൾക്കുള്ള ഏക പ്രതിവിധി.
ശുചിത്വത്തിന് രണ്ട് ഭാഗങ്ങളുണ്ട്. അവ വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആണ്. ഓരോ വ്യക്തിയും സ്വയമായി പാലിക്കുന്ന ശുചിത്വത്തെ ആണ് വ്യക്തി ശുചിത്വം എന്ന് പറയുന്നത്. വ്യക്തി ശുചിത്വ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ നമ്മെ മാത്രമല്ല മറ്റുള്ളവരെയും രോഗങ്ങളിൽ നിന്നും ഒഴിവാക്കാനാകും. ഭക്ഷണത്തിന് മുമ്പും പിൻപും കൈ കഴുകുന്നതും ദിവസവും കുളിച്ച് ശരീരശുദ്ധി വരുത്തുന്നതും പൊതുനിരത്തുകളിൽ തുപ്പാതെയിരിക്കുന്നതും ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ കൈ കൊണ്ടോ മറയ്ക്കുന്നതും വ്യക്തി ശുചിത്വത്തിന്റെ ഒരു ഭാഗമാണ്. വ്യക്തിശുചിത്വം കൃത്യമായി പാലിക്കുന്നതിലൂടെ ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങി ഇന്ന് ലോകത്ത് വ്യാപിക്കുന്ന കോവിഡിൽ നിന്നു വരെ നമുക്ക് മുക്തി നേടാനാകും.നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് ആണ് പരിസരശുചിത്വം എന്ന് പറയുന്നത്. പരിസര ശുചിത്വത്തിലൂടെ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളെ നമുക്ക് പ്രതിരോധിക്കാനാകും.
എന്നാൽ ശുചിത്വമില്ലായ്മ ഇന്ന് സമൂഹത്തിലെ വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. നാം എവിടെ നോക്കുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ കാണുന്നു. ഇതിനെല്ലാം കാരണം നാം മനുഷ്യർ തന്നെയാണ്. മനുഷ്യർ ഇന്ന് കപട സംസ്കാരമുള്ള വരായിമാറിയിരിക്കുന്നു. നമ്മുടെ വീടുകളിലെ ചപ്പുചവറുകൾ പൊതുനിരത്തുകളി ലേക്കും മറ്റുള്ളവരുടെ പറമ്പുകളിലേക്കും വലിച്ചെറിയുന്നു. ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ കപട സംസ്കാരത്തിന്റെ ഭാഗമാണ്. ഇവമൂലം ശുചിത്വമില്ലായ്മ വ്യാപിക്കുന്നു.
ഇന്ന് നാം നേരിടുന്ന പല രോഗങ്ങളുടെയും പ്രശ്നങ്ങളുടെയും ഏക പോംവഴി എന്നത് ശുചിത്വം മാത്രമാണ്. ശുചിത്വം നല്ലൊരു സംസ്കാരം അഥവാ ശീലം എന്നതിനുപരി രോഗപ്രതിരോധ മാർഗം കൂടിയാണ്.ഇങ്ങനെ ശുചിത്വത്തിന്റെ പ്രസക്തി ഏറെയാണ്. ഭൂമിയെയും മനുഷ്യനെയും ഒരു പോലെ നന്നാക്കാൻ കഴിയുന്ന ഒന്ന് ശുചിത്വം മാത്രമാണ്. അതുകൊണ്ടുതന്നെ ശുചിത്വം പാലിക്കുക എന്നത് അനിവാര്യമാണ്. ശുചിത്വമുള്ള നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രവർത്തിക്കാം.
അഫ്സൽ ഷാജഹാൻ
10 F ആദിത്യ വിലാസം ഗവ. എച്ച്.എസ് ,തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം