"അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/കോവിഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/കോവിഡ്‌" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ്‌
 

കാലം കരുതി വെച്ച
മഹാമാരി
കൈ കഴുകാൻ
മുഖം മറക്കാൻ
ഒരു വൈറസ്
പറയേണ്ടി വന്ന
കാലം
ഇനിയും വരും
പഠിപ്പിക്കാൻ ചിലർ,
അകന്നിരിക്കാൻ പഠിച്ചു
നാം ഒറ്റക്കെട്ടായി,
മറന്നുപോയ ബന്ധങ്ങളെ
മാന്തിനോക്കി
ഇനി സ്നേഹത്തെ
തിരിച്ചുവിളിക്കൂ...
സ്ക്രീനിൽ മുഖം
കുത്തി,
സ്നേഹം ഒലിച്ചുപോയ
ഹൃദയങ്ങൾ
ഇനി തിരിച്ചറിവിലേക്ക്
മടങ്ങിടട്ടെ
ആണ്ടുപോയ
നന്മകളെ തിരിച്ചുവിളിക്കാൻ
കാലം
കാണിച്ച
കുസൃതി....
കൊവിഡ്19...

ഷംല ഫാത്തിമ.വി
5 A അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത