"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അക്ഷരവൃക്ഷം - ലേഖനം

വൃത്തി നമ്മുടെ ശക്തി
നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ പരിസരം വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്തിടങ്ങളിലാണ് കൊതുക്, ഈച്ച, എലി മുതലായ ജീവികൾ പല രോഗങ്ങളും പരത്തുന്നത്.

ശുചിത്വമില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്. പരിസരശുചിത്വം പോലെത്തന്നെ പ്രധാനമാണ് വ്യക്തിശുചിത്വവും. ദിവസവും കുളിക്കണം , രാവിലെയും രാത്രിയും പല്ലുകൾ വൃത്തിയാക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം, വൃത്തിയുള്ള പാത്രങ്ങളിൽ ആഹാരം കഴിക്കണം, ആഹാരത്തിനു മുൻപും ശേഷവും കൈയ്യും വായും കഴുകി വൃത്തിയാക്കണം, തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.

നജ ഫാത്തിമ N.M
7 D അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം