"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
'==== അക്ഷരവൃക്ഷം - ലേഖനം ==== {{BoxTop1 | തലക്കെട്ട്= ശുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/നമ്മുടെ കടമ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==== അക്ഷരവൃക്ഷം - ലേഖനം ====
==== അക്ഷരവൃക്ഷം - ലേഖനം ====
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശുചിത്വം
| തലക്കെട്ട്=  നമ്മുടെ കടമ
| color=  1
| color=  1
}}
}}
  
  
പ്രകൃതിസo രക്ഷിക്കാം
മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണ്. എന്നാൽ നിലവിലുള്ള ആവാസ വ്യവസ്ഥകളുടെ നിലനിൽപ്പിന് തന്നെ ഭ1ഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു. മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേക്ക് മാറിയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാലയായും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുന്ന ഖനന കേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു. മുൻ കാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. അങ്ങനെ അന്തരീക്ഷം മലിനപ്പെട്ട് കൊണ്ടിരിക്കുന്നു മനുഷ്യന്റെ ചെയ്തികൾക്കുള്ള തിരിച്ചടിയായി നമുക്ക്  തുടർച്ചയായി വന്ന രണ്ട് പ്രളയങ്ങളെ കാണാം. ഈ ഭൂമി സമസ്ത ജീവ ജാലങ്ങൾക്കുമുള്ളതാണ്. ഉറുമ്പിനും ആനയ്ക്കും ഇവിടെ തുല്യ അവകാശമാണ് എന്ന തിരിച്ചറിവോടെ നമുക്ക് ജീവിക്കാം. അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമയാണ്.
 
 
മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണ്. എന്നാൽ നിലവിലുള്ള ആ വാസ വ്യവസ്ഥകളുടെ നിലനിൽപ്പിന് തന്നെ ഭ1ഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു. മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേക്ക് മാറിയിരിക്കുന്നു.പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാലയായും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുന്ന ഖ ന ന കേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു.മുൻ കാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. അങ്ങനെ അന്തരീക്ഷം മലിനപ്പെട്ട് കൊണ്ടിരിക്കുന്നു 'മനുഷ്യന്റെ ചെയ്തികൾക്കുള്ള തിരിച്ചടിയായി നമുക്ക്  തുടർച്ചയായി വന്ന രണ്ട് പ്രളയങ്ങളെ കാണാം. ഈ ഭൂമി സമസ്ത ജീവ ജാലങ്ങൾക്കുമുള്ളതാണ്.ഉറു മ്പിനും ആനയ്ക്കും ഇവിടെ തുല്യ അവകാശമാണ് എന്ന തിരിച്ചറിവോടെ നമുക്ക് ജീവിക്കാം.
 
 
ഫാത്തിമ നൗറിൻ
നാല് സി
{{BoxBottom1
{{BoxBottom1
| പേര്= അക്സ ജൂബി
| പേര്= ഫാത്തിമ നൗറിൻ
| ക്ലാസ്സ്= 3 ബി 
| ക്ലാസ്സ്= 4 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 18:
| color=  1
| color=  1
}}
}}
{{Verification|name=haseenabasheer|തരം=ലേഖനം}}