"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...
('==== അക്ഷരവൃക്ഷം - കവിത ==== {{BoxTop1 | തലക്കെട്ട്= എന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
ഭൂതകാലത്തിന്റെ സാക്ഷ്യം!!
ഭൂതകാലത്തിന്റെ സാക്ഷ്യം!!
അമ്മയാം വിശ്വപ്രകൃതി നമ്മൾക്കു തന്ന
അമ്മയാം വിശ്വപ്രകൃതി നമ്മൾക്കു തന്ന
മുത്തിനെ പോലും കരിക്കട്ടയാക്കുന്നു,
മുത്തിനെ പോലും കരിക്കട്ടയായ്ക്കണ്ട,
ബുദ്ധിയില്ലാത്തവർ നമ്മൾ!  
ബുദ്ധിയില്ലാത്തവർ നമ്മൾ!  
കാരിരുമ്പിൻ ഹൃദയങ്ങൾ അത്രയും
കാപട്യത്തിന്റെ ചെപ്പിലൊളിച്ചവർ നമ്മൾ
കാരിരുമ്പിൻ ഹൃദയമത്രയും
കാവുകൾ വെട്ടി തെളിച്ചു,
കാവുകൾ വെട്ടി തെളിച്ചു,
ആർത്തനാദവുമായിട്ടെത്രയോ
പക്ഷികൾ കാണാമറയത്ത് ഒളിച്ചു.
പക്ഷികൾ കാണാമറയത്ത് ഒളിച്ചു.
വിസ്‍തൃത നീല ജലാശയങ്ങൾ
വിസ്‍തൃത നീല ജലാശയങ്ങൾ
ജൈവ വിസ്മയം കാണിച്ച നാട്ടിൽ
ജൈവ വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം -എങ്ങും മാലിന്യ കണ്ണീർപൊയ്‍കകളെന്യെ........
ഇന്നിവിടെയില്ലാ ജലാശയം -
മാലിന്യ കണ്ണീനീർ പൊയ്‍കകൾ മാത്രം........
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 32: വരി 35:
| color= 3
| color= 3
}}
}}
{{Verification|name=haseenabasheer|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/845239...956473" എന്ന താളിൽനിന്ന് ശേഖരിച്ചത്