"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/കൊന്നവനാര്...?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊന്നവനാര്...? <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/കൊന്നവനാര്...?" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| ജില്ല= കോട്ടയം   
| ജില്ല= കോട്ടയം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
{{Verification|name=Asokank| തരം= കവിത}}
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊന്നവനാര്...?

വറ്റി വരളുകയാണീ ഭൂമിയും ശ്വാസമെടുക്കാൻപോലും പഴുതില്ലാതെ.
തിങ്ങി നിറയുകയാണീ ഭൂമിയും കമ്പനി-ടെക്സ്റ്റൈൽസും കാറുബസ്സുകളും കൊണ്ട്.
ഹാ കഷ്ടം! ചുട്ടുപൊള്ളുന്ന മരുഭൂമിയേക്കാൾ ദുഷ്കരം.

 ആധുനിക കണ്ടുപിടുത്തങ്ങളെ ചൊല്ലി
മാറിൽ തല്ലി കരയുകയാണീ ഭൂമി.
ഭൂമി പിളരുന്ന മരണമാം നോവോടെ
നോക്കിനിൽക്കുന്നു മൺതരികൾ.
 വീണുകിടക്കുന്ന മരങ്ങളെ ചൊല്ലി
വിലപിക്കുന്നു പക്ഷികളും.

വെള്ളപ്പാച്ചിലും ഭൂകമ്പസുനാമിയുണ്ടായാലും
മനുഷ്യൻ ഓന്റെ സ്വാർത്ഥതയിൽ മുങ്ങുന്നു. ഓർക്കുക മർത്യാ നിൻ ജീവൻ
തുടിക്കുന്ന ഭൂമിയോടാണീ ക്രൂരത;
ഭൂമിയാം അമ്മയെ കൊന്നവനാണ് നീ

നഹ്‌ല സെയ്ദ്
8 എ അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത