"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്വ കീർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വ കീർത്തനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്വ കീർത്തനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
ഇഹലോക വാസത്തിനി-
ഇഹലോക വാസത്തിനി-
ന്നാധാരമേ.  
ന്നാധാരമേ.  
<p/oem></center>  
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= ഫിർദൗസ്‌ എം. സ്.  
| പേര്= ഫിർദൗസ്‌ എം. സ്.  

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വ കീർത്തനം

മനുഷ്യകുലത്തിലെമ്പാടും മല്ലിടുന്ന
രോഗ പ്രക്ഷോഭങ്ങളത്രയുമെങ്കിലു-
മൊരു പരിധിവരെ തടുത്തു
നിറുത്താനുപകരിക്കുമീതേ.
 
ആരോഗ്യമുള്ളൊരു മനുഷ്യ
വർഗ്ഗത്തെ അതേ അധീനത-
യിൽ കൊണ്ടെത്തിക്കവണ്ണം എത്ര
കൗതൂഹലമായുള്ള പ്രവർത്തിയാണിതേ.

 ഇഹലോകമഖിലമായുള്ളേതൊരു
അപകീർത്തി രോഗാണു-
പ്രതിബന്ധങ്ങളെയുമെത്രമാത്രം
നിഷ്കരുണം വധിക്കാനുപകരിക്കുമിതേ.
 
നിശ്ചിതമാമിഹ, ശുചിത്വ പാലന-
മെന്നുള്ളൊരുപാധിയത്രേ
ഇഹലോക വാസത്തിനി-
ന്നാധാരമേ.

ഫിർദൗസ്‌ എം. സ്.
10 എ അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത