"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ സ്ഥിതി....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{ Verified1|name=shajumachil|തരം=    കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയുടെ സ്ഥിതി.....

അമ്മേ പ്രകൃതി നീ,
കാടിലും മേടിലും.
മാനുഷന്മാരുടെ അമ്മയായി നീ,
ദ്രോഹങ്ങളെല്ലാം സഹിക്കുന്നു കരയുന്നു.
നിന്നുടെ ഈ സ്ഥിതി മാറ്റി മറിക്കുന്നു.
മണൽ വാരുന്നു കുന്നിടിക്കുന്നു,
കാടു വെട്ടുന്നു ചുടുകൂടുന്നു.
സ്വാർത്ഥതയൊന്നുകൊണ്ട് മാനവർ,
അമ്മക്കുനേർ വിഷം തുപ്പുന്നു.
മാറണം മായണം ഈ സ്ഥിതി,
പരിസ്ഥിതി സംരക്ഷണം ആരംഭിക്കേണം.
ഗാന്ധിയെ പോലെ നാമും വളരേണം.
സംരക്ഷിക്കൂ സ്നേഹിക്കൂ,
നാളേക്ക് നാളമായി തെളിയാം...
 

അഞ്ജന ടി.ബി
8 A അസംപ്ഷൻ ഹൈസ്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത