"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/മഹാമാരി കാലത്തെ ആകുലതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരി കാലത്തെ ആകുലതകൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/മഹാമാരി കാലത്തെ ആകുലതകൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aks...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>2019 നവംബർ മാസത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസാണ് കൊറോണ വൈറസ് അഥവാ കോ വിത്ത് 19. ഈ വൈറസ് ലോകത്തിലെ മഹാ രാജ്യങ്ങളിൽ പോലും ഭയാലകമായ രീതിയിൽ വിറങ്ങലിപ്പിച്ചു കൊണ്ടിരിക്കുകയാണ് .അനേകായിരം മരണവാർത്തകൾ ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നു .CORONA VIRUS DISEASE 2019 എന്നാണ് ഈ മഹാമാരിയുടെ പൂർണ്ണനാമം. | <p>2019 നവംബർ മാസത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസാണ് കൊറോണ വൈറസ് അഥവാ കോ വിത്ത് 19. ഈ വൈറസ് ലോകത്തിലെ മഹാ രാജ്യങ്ങളിൽ പോലും ഭയാലകമായ രീതിയിൽ വിറങ്ങലിപ്പിച്ചു കൊണ്ടിരിക്കുകയാണ് .അനേകായിരം മരണവാർത്തകൾ ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നു .CORONA VIRUS DISEASE 2019 എന്നാണ് ഈ മഹാമാരിയുടെ പൂർണ്ണനാമം. | ||
ശാസ്ത്ര സാങ്കേതിക രംഗത്തും സാമ്പത്തിക രംഗത്തും മുന്നിൽ നിൽക്കുന്ന ലോകത്തിലെ വൻ രാജ്യങ്ങൾ പോലും നമുക്ക് കാണാൻ പോലും സാധിക്കാത്ത ഈ വൈറസിൻറെ മുന്നിൽ വിറങ്ങലിച്ചു കൊണ്ടിരിക്കുകയാണ് .</p> | ശാസ്ത്ര സാങ്കേതിക രംഗത്തും സാമ്പത്തിക രംഗത്തും മുന്നിൽ നിൽക്കുന്ന ലോകത്തിലെ വൻ രാജ്യങ്ങൾ പോലും നമുക്ക് കാണാൻ പോലും സാധിക്കാത്ത ഈ വൈറസിൻറെ മുന്നിൽ വിറങ്ങലിച്ചു കൊണ്ടിരിക്കുകയാണ് .</p> | ||
വരി 24: | വരി 24: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=ലേഖനം}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മഹാമാരി കാലത്തെ ആകുലതകൾ
2019 നവംബർ മാസത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസാണ് കൊറോണ വൈറസ് അഥവാ കോ വിത്ത് 19. ഈ വൈറസ് ലോകത്തിലെ മഹാ രാജ്യങ്ങളിൽ പോലും ഭയാലകമായ രീതിയിൽ വിറങ്ങലിപ്പിച്ചു കൊണ്ടിരിക്കുകയാണ് .അനേകായിരം മരണവാർത്തകൾ ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നു .CORONA VIRUS DISEASE 2019 എന്നാണ് ഈ മഹാമാരിയുടെ പൂർണ്ണനാമം. ശാസ്ത്ര സാങ്കേതിക രംഗത്തും സാമ്പത്തിക രംഗത്തും മുന്നിൽ നിൽക്കുന്ന ലോകത്തിലെ വൻ രാജ്യങ്ങൾ പോലും നമുക്ക് കാണാൻ പോലും സാധിക്കാത്ത ഈ വൈറസിൻറെ മുന്നിൽ വിറങ്ങലിച്ചു കൊണ്ടിരിക്കുകയാണ് . പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. മലിനീകരണത്തിനും വനനശീകരണത്തിനെതിരെ പ്രവർത്തിക്കുന്നതാണ് പരിസ്ഥിതി സംരക്ഷിക്കാനുള്ള മാർഗം . സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ് .ഈ വികസന ക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ട് .അതുകൊണ്ട് പരിസ്ഥിതിയെ ബാധിക്കാത്ത രീതിയിലായിരിക്കണം വികസനം നടപ്പാക്കേണ്ടത് , മാരക രോഗങ്ങളെയും പകർച്ചവ്യാധികളെയും അകറ്റിനിർത്തുന്നതിനും തടയുന്നതിനും ശുചിത്വം അനിവാര്യമാണ് . കേവലം വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും പ്രധാനമാണ് . ഇത് ഒരു കടമയായി ഓരോ വ്യക്തിയും പാലിക്കേണ്ടതാണ് .ചിക്കൻ ഗുനിയ ഡെങ്കിപ്പനി എച്ച് വൺ എൻ വൺ മലേറിയ പോലുള്ള പകർച്ചവ്യാധികൾ പിടിപെട്ട് തന്നെ ഒരുപാട് നാം അറിയാതെ മരണപ്പെട്ടിട്ടുണ്ട്. അതൊക്കെ പരിസര ശുചിത്വത്തിന് കൂടെ പോരായ്മയാണ് ആണ് . നാം ഇന്ന് ജീവിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഒരിടത്താണ് . കാലങ്ങളായി ആർജ്ജിച്ച ആരോഗ്യ സംവിധാനത്തിൻറെ മികവിൽ അനേകായിരം നഴ്സുമാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അഹോരാത്രം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ കൊച്ചു കേരളം ലോകത്തിനുതന്നെ മാതൃകയാണ്. രാപ്പകൽ എന്നില്ലാതെ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും ഈ രോഗത്തിനെ എന്നെന്നേക്കുമായി തുരത്താൻ പോരാടുകയാണ് .സ്വന്തം ജീവനും ജീവിതവും പോലും നോക്കാതെ ഈ വൈറസിനെ തുരത്താൻ ആരോഗ്യപ്രവർത്തകർ നമ്മൾക്ക് വേണ്ടി പോരാടുന്ന്ത് പോലെ നാമോരോരുത്തരും പ്രതിരോധിക്കേണ്ടത് ഉണ്ട് .സാമൂഹിക അകലം പാലിച്ച് മാനസിക അടുപ്പം കാണിക്കുക. വൈറസ് സമ്പർക്കം മൂലം പടർന്നുപിടിക്കുന്ന താണ് .ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്ന് മൂന്നു അടി ദൂരത്തിൽ നിൽക്കണം . യാത്രകളും പരിപാടികളും മാറ്റിവയ്ക്കുക. സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം മാത്രമേ കണ്ണുകളിലും വായിലും മൂക്കിലും സ്പർശിക്കാൻ പാടുള്ളൂ .ശ്വസന ശുചിത്വം പാലിക്കുക എന്നതൊക്കെയാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം നമ്മൾക്കും ചെയ്യാൻ പറ്റുന്ന ആരോഗ്യ പ്രതിരോധ പ്രവർത്തനം .ആരോഗ്യമുള്ള ജനതയാണ് നാടിൻറെ സമ്പത്ത് .
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം