ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയോട്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണയോട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
തീർന്നില്ലേ | തീർന്നില്ലേ നിന്റെ ദാഹം ഇനിയും | ||
എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും | എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും മാംസവും ? | ||
അനാഥമായ പാതകൾ നോക്കി | |||
പൊട്ടിച്ചിരിക്കുന്നതെന്തിന് ? | പൊട്ടിച്ചിരിക്കുന്നതെന്തിന് ? | ||
നീ പരത്തിയ ഭയം കാട്ടുതീയായി | നീ പരത്തിയ ഭയം കാട്ടുതീയായി | ||
ചുട്ടെരിക്കുന്നത് കാണുന്നില്ലേ ? | ചുട്ടെരിക്കുന്നത് കാണുന്നില്ലേ ? | ||
നിൻറെ വിഷപ്പല്ലുകൾ കാർന്നുതിന്നുന്ന | നിൻറെ വിഷപ്പല്ലുകൾ കാർന്നുതിന്നുന്ന | ||
ജീവിതങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലേ ? | ജീവിതങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലേ ? | ||
വിശപ്പിന്റെ മറ്റൊരുഗ്രഭാവം ഞാനിതാ | |||
കാണുന്നു ഈ നിമിഷം | കാണുന്നു ഈ നിമിഷം | ||
വേനൽ ചൂടിൽ ദാഹജലം കിട്ടാതെ | വേനൽ ചൂടിൽ ദാഹജലം കിട്ടാതെ | ||
വിശപ്പകലാതെ അലയുന്ന പക്ഷികളും | വിശപ്പകലാതെ അലയുന്ന പക്ഷികളും | ||
അറവുമാടുകളും കടത്തിണ്ണയിലെ | |||
മനുഷ്യ ക്കോലങ്ങളും | മനുഷ്യ ക്കോലങ്ങളും | ||
നീ വരുത്തിയ ഈ ദുർഗതി മറക്കില്ല | നീ വരുത്തിയ ഈ ദുർഗതി മറക്കില്ല | ||
ലോകം | ലോകം | ||
നിന്റെ കരങ്ങളൊടുക്കിയ ജീവിതങ്ങൾ | |||
നിന്റെ അന്ത്യം കണ്ടു ചിരിക്കട്ടെ | |||
ചുമരുകൾക്കുള്ളിൽ നീ തളച്ച | |||
ബാല്യങ്ങൾ ആത്മരോഷം കൊള്ളട്ടെ | ബാല്യങ്ങൾ ആത്മരോഷം കൊള്ളട്ടെ | ||
നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ | നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ | ||
നിന്റെ മരണം അകലെയല്ല. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ജനിഷ ജയൻ | |||
| ക്ലാസ്സ്= 9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അഴീക്കോട് എച്ച് എസ് എസ് | |||
| സ്കൂൾ കോഡ്= 13017 | |||
| ഉപജില്ല=പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=pkgmohan| തരം= കവിത }} |
തിരുത്തലുകൾ