"അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മാലിന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification| name=pcsupriya| തരം=കഥ}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്ലാസ്റ്റിക് മാലിന്യം

ഒരു ദിവസം അമ്മു എന്നൊരു കുട്ടി അവളുടെ കൂട്ടുകാരുടെ കൂടെ കളിക്കുകയായിരുന്നു. അപ്പോൾ അവളുടെ അനിയൻ അപ്പു ഒരു പ്ലാസ്റ്റിക് കവർ റോഡിലേക്ക് വലിച്ചെറിഞ്ഞു. അപ്പോൾ അമ്മു ചോദിച്ചു എന്തിനാണു നീ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത്? അത് നല്ല ശീലമല്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാം കൂടി ഒരു ചാക്കിൽ വച്ചതിനു ശേഷം ഹരിതകർമസേനയുടെ ആളുകൾ വരുമ്പോൾ അത് കൊടുക്കുകയാണ് ചെയേണ്ടത്. ശരി ചേച്ചി ഇനി ഒരിക്കലും ഞാൻ പ്ലാസ്റ്റിക് വലിച്ചെറിയില്ല. ഈ സമയം തന്നെ അമ്മുവിന്റെ അമ്മ വന്നു പറഞ്ഞു 'നീ പറഞ്ഞത് ശരി ആണ് 'ഭൂമിയിൽ പ്ലാസ്റ്റിക് വീഴുമ്പോൾ എല്ലാം ഭൂമി നശിക്കുകയാണ് ചെയുന്നത്. അപ്പോൾ അമ്മുവും, കൂട്ടുകാരും, അനിയനും, അമ്മയും നമ്മൾ ആരും ഇനി പ്ലാസ്റ്റിക് വലിച്ചെറിയില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

ബബിത
5 B അമൃത വി.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ