"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിടാം ഭൂമിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിടാം ഭൂമിയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}
{{Verification4|name=Nalinakshan| തരം=  കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കാത്തിടാം ഭൂമിയെ


എന്റെ വീടാണ് എന്റെ ഭൂമി
വൃത്തികേടാക്കില്ല എന്റെ ഭൂമിയെ
വലിച്ചെറിയില്ല ഞാൻ മാലിന്യങ്ങളെ
സ്വന്തമായി സംസ്കരിച്ചിടാം മാലിന്യം
എന്ന വിപത്തിനെ
പെറ്റമ്മ തൻകുഞ്ഞിനോടെന്നപോലെ
കാത്തിടാം നമുക്ക് ഭൂമിയെ
പുകയില്ല, മാലിന്യമില്ല
കരുതിടാം നമുക്ക് ഭൂമിയെ
ഇന്നു ഞാൻ നാളെ നീ എന്ന ബോധത്തോടെ
കരുതിടാം നമുക്ക് ഭൂമിയെ.

 

സൂര്യദേവ് എം
നാലാം തരം അതിരകം യു. പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത