"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ കേരള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ കേരള നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ കേരള നാട്

കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
വയലിൻ ഹരിതാഭ തെളിഞ്ഞ നാട്
ചന്തമെഴുന്നൊരു നല്ല നാട്
നെൽകൃഷി സസ്യലതാദികൾ
എങ്ങും വിളങ്ങിടും എന്റെ നാട്
കുന്നും മലയും നിരന്ന നാട്
തോടും പുഴകളും ഒഴുകും നാട്
കായൽ കടലുകൾ ചേർത്തൊരുക്കി
ഹരിതക കാന്തിയാൽ വിളങ്ങും നാട്
ആരോഗ്യ സുന്ദരമാണെന്റെ നാട്
ഐശ്വര്യ സമൃദ്ധിയാൽ തിളങ്ങും നാട്

അവന്തിക.സി.എം
6 അതിരകം യു.പി,സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത