"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/പ്രത്യാശ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രത്യാശ

കൊറോണയെന്ന മഹാമാരിയെ തടയാൻ
കൈകോർക്കം കൈവിടാതിരിക്കാം
കൈകഴുകൂ സോപ്പുപയോഗിച്ച്
ശരീരങ്ങൾ അകന്ന് മനസ്സുകൾ അടുത്ത്
അകലം പാലിക്കുക നമ്മൾ
സമൂഹ വ്യാപനം തടയാൻ
വീട്ടിലിരുന്ന് നാടിനെ രക്ഷിക്കൂ.
പൂർത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ടു മറച്ചുപിടിക്കൂ
നല്ലൊരു നാളെക്കായ് ഇന്നത്തെ മുൻകരുതൽ
നമ്മുടെ നാടിനെ രക്ഷിക്കും.

പർവ്വതി എം വി
4എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത