"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/പൊരുതി മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതി മുന്നേറാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പൊരുതി മുന്നേറാം

കൊറോണ വിപത്തിൽ
മനുഷ്യരെല്ലാരു ഒട്ടാകെട്ടായി
പൊരുതിമുന്നേറാം
മാസ്ക് ധരിച്ചും സോപ്പിട്ട് കൈ കഴുകിയും
ശുചിത്വം പാലിച്ചും മറികടന്നിടാം
അനാവശ്യ യാത്ര ഒഴിവാക്കി
വീട്ടിലിരിക്കാം സോദരേ........
രോഗലക്ഷണങ്ങൾ പലതുമുണ്ട്
പനിയും തൊണ്ടവേദനയും
മറ്റും വല്ലതും കണ്ടാൽ സ്വയം ചികിത്സിക്കരുത്
ഉടനെ വൈദ്യസഹായം തേടണം
കൊറോണയെ തുരത്താൻ
നാം ഓരോരുത്തരും
കൂട്ടം കൂടി നിൽക്കരുത്
അകലം പാലിച്ചും കൊറോണയെ തുരത്താം.

ജുമാന ജബിൻ
3എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത